വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം
ദൃശ്യരൂപം
(ഫിസിയോളജി അല്ലെങ്കിൽ മെഡിസിൻ നോബൽ സമ്മാനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
വൈദ്യശാസ്ത്രരംഗത്ത് സംഭാവനകൾ നൽകുന്ന വ്യക്തികൾക്കായി വർഷം തോറും നൽകുന്ന പുരസ്കാരമാണ് വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം.
ജേതാക്കൾ
[തിരുത്തുക]താഴെ പറയുന്നവരാണ് 1901 മുതൽ വൈദ്യശാസ്ത്രത്തിനുനുള്ള നോബൽ സമ്മാനം നേടിയ വ്യക്തികൾ[1] .[2]
വർഷം | പേർ | രാജ്യം | സൂചനകൾ | |
---|---|---|---|---|
1901 | എമിൽ അഡോൾഫ് വോൻ ബെയ്റിംഗ് | ജർമ്മനി | "സീറം ചികിത്സ വികസിപ്പിച്ചെടുത്തതിന്"[3] | |
1902 | റൊണാൾഡ് റോസ് | ഇംഗ്ലണ്ട് | "മലമ്പനി പരക്കുന്നതെങ്ങനെയന്ന് കണ്ടെത്തിയതിന്"[4] | |
1903 | നീൽസ് റെയ്ബെർഗ് ഫിൻസെൻ | ഡെന്മാർക്ക് | "ശക്തമായ പ്രകാശം ഉപയോഗിച്ച് ലൂപ്പസ് വൾഗാരിസ് പോലെയുള്ള രോഗങ്ങൾ ചികിൽസിക്കുന്ന രീതിക്ക് തുടക്കമിട്ടതിന്"[5] | |
1904 | ഇവാൻ പെട്രോവിച്ച് പാവ്‌ലോവ് | റഷ്യ | "ദഹനവ്യൂഹത്തെ കുറിച്ച് നടത്തിയ പഠനങ്ങൾക്ക്"[6] | |
1905 | റോബർട്ട് കോഖ് | ജർമ്മനി | "ക്ഷയരോഗം സംബന്ധമായ പഠനങ്ങൾക്കും കണ്ടെത്തലുകൾക്കും"[7] | |
1906 | കാമിലോ ഗോൾജി | ഇറ്റലി | "നെർവസ് സിസ്റ്റത്തിന്റെ ഘടന മനസ്സിലാക്കിയതിന്"[8] | |
സാന്റിയാഗോ റാംനി കാജൽ | സ്പെയിൻ | |||
1907 | ചാൾസ് ലൂയിസ് അൽഫോൺസ് ലാവെറെൻ | ഫ്രാൻസ് | "പ്രോട്ടോസോവ വിഭാഗത്തിൽ പെടുന്ന ജീവികൾ ഉണ്ടാക്കുന്ന രോഗങ്ങൾ മനസ്സിലാക്കിയതിന്"[9] | |
1908 | ഇല്യ ഇല്യിവിച്ച് മെക്നിക്കോവ് | റഷ്യ | "ശരീരത്തിലെ പ്രതിരോധസംവിധാനത്തെ കുറിച്ച് നടത്തിയ പഠനത്തിന്"[10] | |
പോൾ എഹ്റിൽച്ച് | ജർമ്മനി | |||
1909 | എമിൽ തിയോഡോർ കൊച്ചേർ | സ്വിറ്റ്സർലാന്റ് | "തൈറോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനവും രോഗങ്ങളും ശസ്ത്രക്രിയയും വിശദീകരിച്ചതിന്"[11] | |
1910 | ആൽബെർട്ട് കോസ്സെൽ | ജർമ്മനി | "ന്യൂക്ലിക് അമ്ളത്തെ കുറിച്ചും മാംസ്യത്തെ കുറിച്ചും നടത്തിയ കണ്ടെത്തലുകൾക്ക് "[12] | |
1911 | ആൾവർ ഗുൾസ്ട്രാൻഡ് | സ്വീഡൻ | "for his work on the dioptrics of the eye"[13] | |
1912 | അലെക്സിസ് കാരൽ | ഫ്രാൻസ് | രക്തക്കുഴലുകൾ തുന്നിക്കെട്ടുതും അവയവങ്ങളും രക്തക്കുഴലുകളും മാറ്റിവയ്ക്കുന്നതും സംബന്ധമായ കണ്ടെത്തലുകൾക്ക് [14] | |
1913 | ചാൾസ് റോബർട്ട് റിച്ചെ | ഫ്രാൻസ് | അലർജിയുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് [15] | |
1914 | റോബർട്ട് ബരാനി | ഹംഗറി /ഓസ്ട്രിയ | ശരീരത്തിന്റെ തുലനാവസ്ഥ നിയന്ത്രിക്കുന്ന ചെവിയ്ക്കുള്ളിലെ ഭാഗത്തിന്റെ പ്രവർത്തനം മനസ്സിലാക്കിയതിന് [16] | |
1915 | പുരസ്കാരം ഇല്ല | |||
1916 | ||||
1917 | ||||
1918 | ||||
1919 | ജൂൾസ് ബോർഡെറ്റ് | ബൽജിയം | ശരീരത്തിന്റെ പ്രതിരോധശേഷിയുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾക്ക് [17] | |
1920 | ഷാക്ക് ഓഗസ്റ്റ് സ്റ്റീൻബെർഗ് ക്രോഫ് | ഡെന്മാർക്ക് | ശ്വാസകോശത്തിൽ വാതക കൈമാറ്റം നടക്കുന്നതെങ്ങനെയെന്ന് കണ്ടെത്തിയതിന് [18] | |
1921 | പുരസ്കാരം ഇല്ല | |||
1922 | ആർക്കിബാൾഡ് വിവിയൻ ഹിൽ | ഇംഗ്ലണ്ട് | ശരീരപേശികളിലെ താപോത്പാദനവുമഅയി ബന്ധപ്പെട്ട കണ്ടെത്തലുകൾക്ക് [19] | |
ഓട്ടോ ഫ്രിറ്റ്സ് മേയർഹോഫ് | ജർമ്മനി | പേശികളിലെ ലാക്റ്റിക് അമ്ളത്തിന്റെ ചയാപചയ പ്രവർത്തനവും പ്രാണവായുവിന്റെ ഉപയോഗവും തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്നു തെളിയിച്ചതിന് [19] | ||
1923 | ഫ്രെഡറിക് ബാന്റിങ് | കാനഡ | ഇൻസുലിൻ കണ്ടെത്തിയതിന് [20] | |
ജോൺ ജയിംസ് റിച്ചാർഡ് മക്ലിയോഡ് | ഇംഗ്ലണ്ട് | |||
1924 | വില്ല്യം എയിന്തോവൻ | നെതർലാന്റ്സ് | ഇ.സി.ജി. കണ്ടെത്തിയതിന് "[21] | |
1925 | പുരസ്കാരം ഇല്ല | |||
1926 | ജഹാന്നാസ് ആൻഡ്രിയാസ് | ഡെന്മാർക്ക് | "for his discovery of the Spiroptera carcinoma"[22] | |
1927 | ജൂലിയസ് വാഗ്നർ ജോറഗ് | ഓസ്ട്രിയ | "for his discovery of the therapeutic value of malaria inoculation in the treatment of dementia paralytica"[23] | |
1928 | ചാൾസ് ജൂൾസ് ഹെന്റി നിക്കോൾ | ഫ്രാൻസ് | ടൈഫസ് രോഗത്തെക്കുറിച്ച് നടത്തിയ പഠനത്തിന് [24] | |
1929 | ക്രിസ്റ്റിയൻ ഈജിക്ക്മാൻ | നെതർലാന്റ്സ് | ഞരമ്പുകളുടെ വീക്കം തടയുന്ന ജീവകത്തിന്റെ കണ്ടെത്തലിന് [25] | |
സർ ഫ്രെഡെറിക് ഗോലാൻഡ് ഹോപ്കിൻസ് | ഇംഗ്ലണ്ട് | വളർച്ച ത്വരിതപ്പെടുത്തുന്ന ജീവകത്തിന്റെ കണ്ടെത്തലിന്"[25] | ||
1930 | കാൾ ലാൻഡ്സ്റ്റൈനർ | ഓസ്ട്രിയ | മനുഷ്യന്റെ രക്ത്ഗ്രൂപ്പുകൾ കണ്ടെത്തിയതിന് [26] | |
1931 | ഓട്ടോ ഹെന്റ്രിച്ച് വാർബർഗ് | ജർമ്മനി | സൈറ്റോക്രോമിന്റെ പ്രകൃതവും പ്രവർത്തനവും മനസ്സിലാക്കിയതിന് [27] | |
1932 | സർ ചാൾസ് സ്കോട്ട് ഷെറിങ്ടൺ | ഇംഗ്ലണ്ട് | ന്യൂറോണുകളുടെ പ്രവർത്തന രീതി സംബന്ധമായ കണ്ടെത്തലുകൾക്ക് [28] | |
എഡ്ഗാർ ഡഗ്ലസ് ആൻഡ്രിയൻ | ഇംഗ്ലണ്ട് | |||
1933 | തോമസ് ഹണ്ട് മോർഗൻ | അമേരിക്ക | പാരമ്പര്യത്തിൽ ക്രോമസോമുകളുടെ പങ്ക് കണ്ടെത്തിയതിന് [29] | |
1934 | ജോർജ് ഹോയ് വിപ്പിൾ | അമേരിക്ക | രക്തക്കുറവിന് മൃഗങ്ങളുടെ കരളിന്റെ ഘടകങ്ങൾ നൽകി നടത്തിയ ചികിത്സ കണ്ടെത്തിയതിന്[30] | |
ജോർജ് റിച്ചാർഡ് മിനോട്ട് | അമേരിക്ക | |||
വില്യം പാരി മർഫി | അമേരിക്ക | |||
1935 | ഹാൻസ് സ്പെമാൻ | ജർമ്മനി | ഭ്രൂണവളർച്ച സംബന്ധമായ കണ്ടെത്തലുകൾക്ക് [31] | |
1936 | സർ ഹെന്റി ഹാലറ്റ് ഡെയിൽ | ഇംഗ്ലണ്ട് | നാഡീകോശങ്ങൾക്കിടയിലുള്ള സന്ദേശ കൈമാറ്റം എങ്ങനെയെന്നു വിശദീകരിച്ചതിന്[32] | |
ഓട്ടോ ലൂയി | ജർമ്മനി 1903: ഓസ്ട്രിയ 1946: അമേരിക്ക | |||
1937 | ആൽബർട്ട് സെന്റ് ഗോർഗി | ഹംഗറി | ജീവകം സി യ്ക്കും ഫുമാറിക് അമ്ളത്തിനും മുൻഗണന നൽകി കോശങ്ങൾക്കുള്ളിലെ ഉദ്ദീപനം വിശദീകരിച്ചതിന്[33] | |
1938 | കോർണീൽ ഹീമാൻസ് | ബൽജിയം | തലയോട്ടിക്കുള്ളിലെ വായു അറകൾക്കും മഹാധമനിയ്ക്കും ശ്വസൻ പ്രക്രിയയിലുള്ള സ്വാധീനം കണ്ടെത്തിയതിന്[34] | |
1939 | ജെറാഡ് ഗോമാക്ക് | ജർമ്മനി | "for the discovery of the antibacterial effects of prontosil"[35] | |
1940 | പുരസ്കാരം ഇല്ല | |||
1941 | ||||
1942 | ||||
1943 | കാൾ പീറ്റർ ഹെന്റിക് ഡാം | ഡെന്മാർക്ക് | "ജീവകം കെ കണ്ടുപിടിച്ചതിന്"[36] | |
എഡ്വേർഡ് ആൽബർട്ട് ഡോയിസി | അമേരിക്ക | "ജീവകം കെ യുടെ രാസസ്വഭാവം കണ്ടെത്തിയതിന്"[36] | ||
1944 | ജോസഫ് എർലാങ്ഗർ | അമേരിക്ക | "for their discoveries relating to the highly differentiated functions of single nerve fibres"[37] | |
ഹെർബർട്ട് സ്പെൻസർ ഗാസർ | അമേരിക്ക | |||
1945 | സർ അലക്സാണ്ടർ ഫ്ലെമിങ് | ഇംഗ്ലണ്ട് | "പെനിസിലിൻ കണ്ടുപിടിച്ചതിന്"[38] | |
ഏൺ ബോറിസ് ചെയിൻ | ജർമ്മനി /ഇംഗ്ലണ്ട് | |||
സർ ഹോവാർഡ് വാൾട്ടർ ഫ്ലോറി | ഓസ്ട്രേലിയ /ഇംഗ്ലണ്ട് | |||
1946 | പ്രമാണം:Hermann Joseph Muller.jpg | ഹെർമാൻ ജോസഫ് മുള്ളർ | അമേരിക്ക | "for the discovery of the production of mutations by means of X-ray irradiation"[39] |
1947 | കാൾ ഫെർഡിനാന്റ് കോറി | ചെക്കോസ്ലോവാക്ക്യ /അമേരിക്ക | "എൻസൈമുകളുടെ പ്രവർത്തനം മൂലം ഗ്ലൈക്കോജൻ പഞ്ചസാരയായി മാറുന്നത് എങ്ങനെയെന്ന് വിശദീകരിച്ചതിന്"[40] | |
ഗെർട്ടി തെരേസ കോറി | ചെക്കോസ്ലോവാക്ക്യ /അമേരിക്ക | |||
ബെർണാഡോ അൽബെർട്ടോ ഹുസേ | അർജന്റീന | "ശരീരത്തിലെ പഞ്ചസാരയുടെ ചയാപചയ പ്രവർത്തനത്തെ പിറ്റ്യൂട്ടറി ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ എങ്ങനെ സ്വാധീനിക്കുന്നു എന്ന് കണ്ടെത്തിയതിന്"[40] | ||
1948 | പോൾ ഹെർമാൻ മുള്ളർ | സ്വിറ്റ്സർലാന്റ് | "ഡി. ഡി. റ്റി. കണ്ടെത്തിയതിന്"[41] | |
1949 | വാൾട്ടർ റുഡോൾഫ് ഹെസ് | സ്വിറ്റ്സർലാന്റ് | "ആന്തരാവയവങ്ങളുടെ പ്രവർത്തനത്തെ മസ്തിഷ്കം എങ്ങനെ നിയന്ത്രിക്കുന്നു എന്ന് കണ്ടെത്തിയതിന്"[42] | |
അന്റോണിയോ മോണിസ് | പോർച്ചുഗൽ | "for his discovery of the therapeutic value of leucotomy in certain psychoses"[42] | ||
1950 | ഫിലിപ് ഷോവാൽട്ടർ ഹെഞ്ച് | അമേരിക്ക | "അഡ്രീനൽ കോർട്ടക്സിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഹോർമോണുകളുടെ ഘടനയും പ്രവർത്തനവും മനസ്സിലാക്കിയതിന്"[43] | |
പ്രമാണം:Edward Calvin Kendall nobel.jpg | എഡ്വേർഡ് കാൽവിൻ കെൻഡാൽ | അമേരിക്ക | ||
റ്റാഡ്യൂ റീച്സ്റ്റീൻ | പോളണ്ട് /സ്വിറ്റ്സർലാന്റ് | |||
1951 | മാക്സ് തീലർ | ദക്ഷിണാഫ്രിക്ക /സ്വിറ്റ്സർലാന്റ് | "യെല്ലോ ഫീവർ തടയാനുള്ള മാർഗങ്ങൾ കണ്ടത്തിയതിന്"[44] | |
1952 | സെൽമാൻ എബ്രഹാം വാക്സ്മാൻ | റഷ്യ, 1916: അമേരിക്ക | "ക്ഷയരോഗത്തിനെതിരെ ഫലപ്രദമായ ആദ്യത്തെ ആന്റിബയോട്ടിക്കായ സ്ട്രെപ്റ്റോമൈസിൻ വികസിപ്പിച്ചെടുത്തതിന്"[45] | |
1953 | ഹാൻസ് അഡോൾഫ് ക്രെബ്സ് | പശ്ചിമ ജർമ്മനി /ഇംഗ്ലണ്ട് | "സിട്രിക് ആസിഡ് സൈക്കിൾ കണ്ടെത്തിയതിന്"[46] | |
ഫ്രിറ്റ്സ് ആൽബർട്ട് ലിപ്മാൻ | പശ്ചിമ ജർമ്മനി /അമേരിക്ക | "കോ-എൻസൈം എ കണ്ടെത്തിയതിന്"[46] | ||
1954 | ജോൺ ഫ്രാങ്ക്ലിൻ എന്റേഴ്സ് | അമേരിക്ക | "പോളിയോ വൈറസിന് വ്യത്യസ്ത ജീവകലകളിൽ വളരാനുള്ള കഴിവ് മനസ്സിലാക്കിയതിന്"[47] | |
ഫ്രെഡറിക് ചാപ്മാൻ റോബിൻസ് | അമേരിക്ക | |||
പ്രമാണം:Thomas Huckle Weller.jpg | തോമസ് ഹക്ക്ൾ വെല്ലർ | അമേരിക്ക | ||
1955 | ആക്സൽ ഹ്യൂഗോ തിയോഡോർ തിയോറെൽ | സ്വീഡൻ | "ഓക്സീകാരക എൻസൈമുകളുടെ പ്രകൃതവും പ്രവർത്തനവും കണ്ടെത്തിയതിന്"[48] | |
1956 | ആന്ദ്രേ ഫ്രെഡെറിക് കുർണാഡ് | ഫ്രാൻസ്, 1941: അമേരിക്ക | "ഹൃദയത്തിന്റെ കത്തിറ്ററൈസേഷൻ കണ്ടെത്തിയതിന്"[49] | |
വെർണർ ഫോഴ്സ്മാൻ | പശ്ചിമ ജർമ്മനി | |||
ഡിക്കിൻസൺ റിച്ചാർഡ്സ് | അമേരിക്ക | |||
1957 | ഡാനിയൽ ബോവെറ്റ് | സ്വിറ്റ്സർലാന്റ് /ഇറ്റലി | "ആന്റിഹിസ്റ്റമിൻ മരുന്നുകൾ കണ്ടെത്തിയതിനും പേശികളിലു ചംക്രമണവ്യൂഹത്തിലുമുള്ള അവയുടെ പ്രവർത്തനം വിശദീകരിച്ചതിനും"[50] | |
1958 | പ്രമാണം:George Wells Beadle.jpg | ജോർജ് വെൽസ് ബീഡിൽ| | അമേരിക്ക | "for their discovery that genes act by regulating definite chemical events"[51] |
പ്രമാണം:Edward Lawrie Tatum nobel.jpg | എഡ്വേർഡ് ലാറി റ്റാറ്റം | അമേരിക്ക | ||
ജോഷ്വാ ലെഡർബെർഗ് | അമേരിക്ക | "ബാക്റ്റീരിയയുടെ ജനിതക ഘടനയും അതിനോട് പുതിയ ജീനുകൾ ചേർക്കുന്നതിനുള്ള വിദ്യയും കണ്ടെത്തിയതിന്"[51] | ||
1959 | പ്രമാണം:Severo Ochoa nobel.jpg | സെവെറോ ഒക്കോവ | സ്പെയിൻ /അമേരിക്ക | "for their discovery of the mechanisms in the biological synthesis of ribonucleic acid and deoxyribonucleic acid"[52] |
ആർതർ കോൺബെർഗ് | അമേരിക്ക | |||
1960 | സർ ഫ്രാങ്ക് മക്ഫാർലെയ്ൻ ബർണെറ്റ് | ഓസ്ട്രേലിയ | "for discovery of acquired immunological tolerance"[53] | |
പീറ്റർ ബ്രയാൻ മിഡാവർ | ബ്രസീൽ /ഇംഗ്ലണ്ട് | |||
1961 | ജോർജ് വോൺ വികസി | ഹംഗറി | "for his discoveries of the physical mechanism of stimulation within the cochlea"[54] | |
1962 | ഫ്രാൻസിസ് ഹാരി കോമ്പ്റ്റൻ ക്രിക്ക് | ഇംഗ്ലണ്ട് | "for their discoveries concerning the molecular structure of nucleic acids and its significance for information transfer in living material"[55] | |
ജെയിംസ് ഡെവി വാട്സൺ | അമേരിക്ക | |||
മൗറിസ് വിൽകിൻസ് | ന്യൂസീലാന്റ് /ഇംഗ്ലണ്ട് | |||
1963 | പ്രമാണം:Eccles lab.jpg | സർ ജോൺ ക്രൂ എക്ക്ൾസ് | ഓസ്ട്രേലിയ | "for their discoveries concerning the ionic mechanisms involved in excitation and inhibition in the peripheral and central portions of the nerve cell membrane"[56] |
അലൻ ലോയിഡ് ഹോഡ്ജ് കിൻ | ഇംഗ്ലണ്ട് | |||
ആൻഡ്രൂ ഫീൽഡിങ് ഹക്സ്ലി | ഇംഗ്ലണ്ട് | |||
1964 | കൊൺറാഡ് ബ്ലോക് | പശ്ചിമ ജർമ്മനി /അമേരിക്ക | "for their discoveries concerning the mechanism and regulation of the cholesterol and fatty acid metabolism"[57] | |
ഫിയോഡോർ ലിനൻ | പശ്ചിമ ജർമ്മനി | |||
1965 | ഫ്രാൻഷ്വേ ജേക്കബ് | ഫ്രാൻസ് | "for their discoveries concerning genetic control of enzyme and virus synthesis"[58] | |
ആന്ദ്രേ ലോഫ് | ഫ്രാൻസ് | |||
ജക്വിസ് മൊണോഡ് | ഫ്രാൻസ് | |||
1966 | പീറ്റൺ റൗസ് | അമേരിക്ക | "for his discovery of tumour-inducing viruses"[59] | |
പ്രമാണം:Charles Brenton Huggins nobel.jpg | ചാൾസ് ബി. ഹഗിൻസ് | കാനഡ /അമേരിക്ക | "for his discoveries concerning hormonal treatment of prostatic cancer"[59] | |
1967 | റാഗ്നർ ഗ്രാനിറ്റ് | ഫിൻലാന്റ് 1940: സ്വീഡൻ | "for their discoveries concerning the primary physiological and chemical visual processes in the eye"[60] | |
ഹാൾഡൻ കെഫർ ഹാർട്ട് ലൈൻ | അമേരിക്ക | |||
ജോർജ് വാൾഡ് | അമേരിക്ക | |||
1968 | പ്രമാണം:Robert W. Holley nobel.jpg | റോബർട്ട് ഹോളി | അമേരിക്ക | "for their interpretation of the genetic code and its function in protein synthesis"[61] |
ഹർ ഗോബിന്ദ് ഖൊറാന | ഇന്ത്യ 1966: അമേരിക്ക | |||
മാർഷൽ നൈറൻബെർഗ് | അമേരിക്ക | |||
1969 | മാക്സ് ഡെൽബ്രോക്ക് | പശ്ചിമ ജർമ്മനി /അമേരിക്ക | "for their discoveries concerning the replication mechanism and the genetic structure of viruses"[62] | |
ആൽഫ്രെഡ് ഹെർഷീ| | അമേരിക്ക | |||
സാൽവഡോർ ലൂറിയ | ഇറ്റലി/ അമേരിക്ക | |||
1970 | ജൂലിയസ് ആക്സൽ റോഡ് | അമേരിക്ക | "ന്യൂറോണുകൾക്കിടയിലെ സന്ദേശവാഹകരായ രാസഘടകങ്ങളെ സംബന്ധിച്ച കണ്ടെത്തലിന് "[63] | |
ഉൾഫ് വോൺ ഓയിലർ | സ്വീഡൻ | |||
സർ ബർണാഡ് കാറ്റ്സ് | പശ്ചിമ ജർമ്മനി 1941: ഇംഗ്ലണ്ട് | |||
1971 | ഏൾ ഡബ്ല്യൂ. സൂതർലാന്റ് | അമേരിക്ക | "ഹോർമോണുകളുടെ പ്രവർത്തന രീതി കണ്ടെത്തിയതിന്"[64] | |
1972 | ജെറാൾഡ് എം. എഡെൽമാൻ | അമേരിക്ക | "ആന്റിബോഡികളുടെ രാസഘടന കണ്ടെത്തിയതിന്"[65] | |
റോഡ്നി ആർ. പോർട്ടർ | ഇംഗ്ലണ്ട് | |||
1973 | കാൾ വോൺ ഫ്രിഷ് | ഓസ്ട്രിയ | "കൂട്ടം ചേരലിനെയും സമൂഹ്യസ്വഭാവങ്ങളെയു കുറിച്ചുള്ള കണ്ടെത്തലുകൾക്ക്"[66] | |
കൊൺറാഡ് ലോറൻസ് | ഓസ്ട്രിയ | |||
നിക്കോളാസ് ടിൻബെർഗൻ | നെതർലാന്റ്സ് | |||
1974 | ആൽബർട്ട് ക്ലോഡ് | ബെൽജിയം | "കോശങ്ങളുടെ ഘടനയും പ്രവർത്തനവും സംബന്ധിച്ച കണ്ടെത്തലുകൾക്ക്]]"[67] | |
ക്രിസ്റ്റ്യൻ ഡി ഡ്യൂവ് | ബെൽജിയം | |||
ജോർജ് ഇ. പലേയ്ഡ് | റൊമാനിയ 1952: അമേരിക്ക | |||
1975 | ഡേവിഡ് ബാൾട്ടിമൂർ | അമേരിക്ക | "for their discoveries concerning the interaction between tumour viruses and the genetic material of the cell"[68] | |
റിണെയ്റ്റോ ഡൽബെക്കോ | ഇറ്റലി /അമേരിക്ക | |||
ഹോവാർഡ് മാർട്ടിൻ ടെമിൻ | അമേരിക്ക | |||
1976 | ബറൂക്ക് എസ്. ബ്ലംബർഗ് | അമേരിക്ക | "സംക്രമിക രോഗങ്ങൾ ഉണ്ടാകുകയും ഇല്ലതാവുകയും ചെയ്യുന്നതു സംബന്ധമായ കണ്ടെത്തലുകൾക്ക് "[69] | |
ഡാനിയൽ കാർലറ്റൻ ഗാഡ്യൂസെക് | അമേരിക്ക | |||
1977 | റോജർ ഗില്ലിമിൻ | ഫ്രാൻസ് 1965: അമേരിക്ക | "for their discoveries concerning the peptide hormone production of the brain"[70] | |
ആൻഡ്രൂ വിക്ടർ ഷാലി | അമേരിക്ക | |||
റോസാലിൻ യാലോ | അമേരിക്ക | "for the development of radioimmunoassays of peptide hormones"[70] | ||
1978 | വെർണർ ആർബർ | സ്വിറ്റ്സർലാന്റ് | "for the discovery of restriction enzymes and their application to problems of molecular genetics"[71] | |
ഡാനിയൽ നഥാൻസ് | അമേരിക്ക | |||
ഹാമിൽട്ടൺ ഒ. സ്മിത്ത് | അമേരിക്ക | |||
1979 | അലൻ എം. കോർമാക് | ദക്ഷിണാഫ്രിക്ക 1966: അമേരിക്ക | "for the development of computer assisted tomography"[72] | |
ഗോഡ്ഫ്രേ എൻ. ഹൗൺസ്ഫീൽഡ് | ഇംഗ്ലണ്ട് | |||
1980 | ബറൂജ് ബനാസെറാഫ് | വെനിസ്വേല 1943: അമേരിക്ക | "for their discoveries concerning genetically determined structures on the cell surface that regulate immunological reactions"[73] | |
യാൻ ഡോസെറ്റ് | ഫ്രാൻസ് | |||
ജോർജ് ഡി. സ്നെൽ | അമേരിക്ക | |||
1981 | റോജർ സ്പെറി | അമേരിക്ക | "for his discoveries concerning the functional specialization of the cerebral hemispheres"[74] | |
ഡേവിഡ് എച്ച്. ഹ്യൂബൽ | കാനഡ | "for their discoveries concerning information processing in the visual system"[74] | ||
ടോർസ്റ്റൻ എൻ. വീസൽ | സ്വീഡൻ | |||
1982 | സ്യൂൺ ബെർഗ്സ്ട്രോം | സ്വീഡൻ | "for their discoveries concerning prostaglandins and related biologically active substances"[75] | |
ബേൺട് ഐ. സമുവൽസൺ | സ്വീഡൻ | |||
ജോൺ ആർ. വെയ്ൻ | ഇംഗ്ലണ്ട് | |||
1983 | ബാർബറ മക്ക്ലിന്റോക് | അമേരിക്ക | "for her discovery of mobile genetic elements"[76] | |
1984 | നീൽസ് കെ. ജേൺ | ഡെന്മാർക്ക് | "for theories concerning the specificity in development and control of the immune system and the discovery of the principle for production of monoclonal antibodies"[77] | |
ജോർജ് ജെ. എഫ്. കോളർ | പശ്ചിമ ജർമ്മനി | |||
സീസർ മിൽസ്റ്റീൻ | അർജന്റീന | |||
1985 | മിഖായെൽ എസ്. ബ്രൗൺ | അമേരിക്ക | "for their discoveries concerning the regulation of cholesterol metabolism"[78] | |
ജോസഫ് എൽ. ഗോൾഡ്സ്റ്റീൻ | അമേരിക്ക | |||
1986 | സ്റ്റാൻലി കോഹൻ | അമേരിക്ക; | "for their discoveries of growth factors"[79] | |
റീത്ത ലെവി | ഇറ്റലി /അമേരിക്ക | |||
1987 | പ്രമാണം:Tonegawa (2).jpg | സുസുമു ടൊനെഗാവ | ജപ്പാൻ | "for his discovery of the genetic principle for generation of antibody diversity"[80] |
1988 | സർ ജെയിംസ് ഡബ്ല്യൂ. ബ്ലായ്ക്ക് | ഇംഗ്ലണ്ട് | "മരുന്നുപയോഗിച്ചുള്ള രോഗചികിത്സയെ സംബന്ധിച്ച സുപ്രധാന തത്ത്വങ്ങൾ രൂപപ്പെടുത്തിയതിനു"[81] | |
ജെർട്രൂഡ് ഡബ്ല്യൂ. ഇലിയൺ | അമേരിക്ക | |||
ജോർജ് എച്ച്. ഹിച്ചിങ്സ് | അമേരിക്ക | |||
1989 | ജെ. മിഖായെൽ ബിഷപ് | അമേരിക്ക | "റിട്രോവൈറസുകൾ അർബുദമുണ്ടാക്കുന്നത് എങനെയെന്നു കണ്ടുപിടിച്ചതിനു"[82] | |
ഹാരോൾഡ് ഇ. വാർമസ് | അമേരിക്ക | |||
1990 | ജോസഫ് ഇ. മുറേ | അമേരിക്ക | "അവയവങ്ങളും കോശങ്ങളും ചികിത്സാർത്ഥം മാറ്റിവയ്ക്കുന്നതു സംബന്ധമായ കണ്ടെത്തലുകൾക്ക്"[83] | |
ഇ. ഡോണൽ തോമസ് | അമേരിക്ക | |||
1991 | എർവിൻ നെഹർ | ജർമ്മനി | "കോശങ്ങളിലെ അയോൺ ചാനലുകളുടെ പ്രവർത്തനം സംബന്ധമായ കണ്ടെത്തലുകൾക്ക്"[84] | |
ബെർട്ട് സാക്ക്മാൻ | ജർമ്മനി | |||
1992 | എഡ്മണ്ട് എച്ച്. ഫിഷർ | സ്വിറ്റ്സർലാന്റ് /അമേരിക്ക; | "റിവേഴ്സിബിൾ പ്രോട്ടീൻ ഫോസ്ഫോരിലേഷൻ സംബന്ധമായ കണ്ടെത്തലുകൾക്ക്"[85] | |
എഡ്വിൻ ജി. ക്രെബ്സ് | അമേരിക്ക | |||
1993 | റിച്ചാർഡ് ജെ. റോബർട്ട് | ഇംഗ്ലണ്ട് | "സ്പ്ലിറ്റ് ജീനുകൾ കണ്ടെത്തിയതിന്"[86] | |
ഫിലിപ്പ് എ. ഷാർപ് | അമേരിക്ക | |||
1994 | ആൽഫ്രഡ് ജി. ഗിൽമാൻ | അമേരിക്ക | "ജി-പ്രോട്ടീനുകൾ കണ്ടെത്തിയതിനും സന്ദേശകൈമട്ടത്തിൽ അവയുടെ പ്രവർത്തനം വിശദീകരിച്ചതിനും"[87] | |
മാർട്ടിൻ റോഡ്ബെൽ | അമേരിക്ക | |||
1995 | എഡ്വേർഡ് ബി. ലൂയിസ് | അമേരിക്ക | "ഭ്രൂണവളർച്ചയുടെ ജനിതകാടിത്തറ മനസ്സിലാക്കിയതിന്"[88] | |
ക്രിസ്റ്റ്യെൻ ന്യൂസ്ലീൻ-വോൾഹാർഡ് | ജർമ്മനി | |||
എറിക് എഫ്. വീഷോസ് | അമേരിക്ക | |||
1996 | പീറ്റർ സി. ഡൊഹേർട്ടി | ഓസ്ട്രേലിയ | "വെളുത്തരക്താണുക്കൾ മുഖേനയുള്ള പ്രതിരോധപ്രവർത്തനത്തിൽ മേജർ ഹിസ്റ്റോകോമ്പറ്റിബിലിറ്റി കോമ്പ്ലക്സുകളുടെ പ്രത്യേകത മനസ്സിലാക്കിയതിന്"[89] | |
റോൾഫ് എം. സിങ്കർനാഗൽ | സ്വിറ്റ്സർലാന്റ് | |||
1997 | സ്റ്റാൻലി ബി. പ്രൂസ്നർ | അമേരിക്ക | "പ്രയോണുകളുടെ കണ്ടെത്തലിന്"[90] | |
1998 | റോബർട്ട് ഫുഷ്ഗോട്ട് | അമേരിക്ക | "രക്തചംക്രമണവ്യൂഹത്തിൻ സന്ദേശവാഹക തന്മാത്രകൾ എന്ന നിലയിലുള്ള നൈട്രിക് ഓക്സൈഡിന്റെ പങ്ക് മനസ്സിലാക്കിയതിന്"[91] | |
ലൂയി ജെ. ഇഗ്നാറോ | അമേരിക്ക | |||
ഫെറിഡ് മുറാഡ് | അമേരിക്ക | |||
1999 | ഗണ്ടർ ബോബൽ | ജർമ്മനി 1987: അമേരിക്ക | "പ്രോട്ടീനുകൾക്ക് കോശങ്ങൾക്കുള്ളിലെ അവയുടെ സ്ഥാനവും പ്രവർത്തനവും നിർണയിക്കുന്നതിനുള്ള സന്ദേശം അവയ്ക്കുള്ളിൽ തന്നെയുണ്ട് എന്ന കണ്ടെത്തലിന്"[92] | |
2000 | അർവിഡ് കാൾസൺ | സ്വീഡൻ | "തലച്ചോറിലെ സന്ദേശകൈമാറ്റത്തെക്കുറിച്ചുള്ള കണ്ടെത്തലുകൾക്ക്]]"[93] | |
പോൾ ഗ്രീൻഗാർഡ് | അമേരിക്ക | |||
എറിക് ആർ. കാന്റൽ | അമേരിക്ക | |||
2001 | ലീലാന്റ് എച്ച്. ഹാർട്ട്വെൽ | അമേരിക്ക | "കോശങ്ങളുടെ വളർച്ചയും വിഘടനവും നിയന്ത്രിക്കപ്പെടുന്നതിനെ കുറിച്ച് മനസ്സിലാക്കിയതിന്"[94] | |
ആർ. തിമോത്തി ഹണ്ട് | ഇംഗ്ലണ്ട് | |||
Sir പോൾ എം. നഴ്സ് | ഇംഗ്ലണ്ട് | |||
2002 | സിഡ്നി ബ്രണ്ണർ| | ദക്ഷിണാഫ്രിക്ക | "പൂർവ്വനിശ്ചിതകോശമരണത്തെ (Programmed Cell Death) കുറിച്ച് മനസ്സിലാക്കിയതിന്'"[95] | |
എച്ച്. റോബർട്ട് ഹോർവെറ്റ്സ് | അമേരിക്ക | |||
ജോൺ ഇ. സൾട്ട്സൺ | ഇംഗ്ലണ്ട് | |||
2003 | പോൾ ലോട്ടർബർ | അമേരിക്ക | "എം. ആർ. ഐ. സംബന്ധിച്ച കണ്ടെത്തലുകൾക്ക്"[96] | |
Sir പീറ്റർ മാൻസ്ഫീൽഡ് | ഇംഗ്ലണ്ട് | |||
2004 | റിച്ചാർഡ് ആക്സൽ | അമേരിക്ക | "ഘ്രാണശേഷിയെ കുറിച്ചുള്ള കണ്ടെത്തലുകൾക്ക്"[97] | |
ലിൻഡ ബി. ബക്ക് | അമേരിക്ക | |||
2005 | ബാരി ജെ. മാർഷൽ | ഓസ്ട്രേലിയ | "ആമാശയത്തിലെയും കുടലിലെയും വ്രണത്തിനു കാരണമാകുന്ന ഹെലിക്കൊബാക്റ്റർ പൈലോറി എന്ന ബാക്റ്റീരിയയുടെ കണ്ടെത്തലിന്"[98] | |
ജെ. റോബിൻ വാറൻ | ഓസ്ട്രേലിയ | |||
2006 | ആൻഡ്രൂ ഫയർ | അമേരിക്ക | "ആർ. എൻ. എ. ഇന്റർഫെറൻസ് കണ്ടെത്തിയതിന്"[99] | |
ക്രെയ്ഗ് സി. മെല്ലോ | അമേരിക്ക | |||
2007 | മരിയോ കാപ്പെക്കി | ഇറ്റലി /അമേരിക്ക; | "എലികളിൽ പുതിയ ജീനുകൾ കടത്തി നടത്തിയ കണ്ടെത്തലുകൾക്ക്."[100] | |
Sir മാർട്ടിൻ ഇവാൻസ് | ഇംഗ്ലണ്ട് | |||
ഒലിവർ സ്മിത്തീസ് | ഇംഗ്ലണ്ട് /അമേരിക്ക | |||
2008 | ഹറാൾഡ് സുർ ഹോസൺ | ജർമ്മനി | "ഗർഭാശയദളാർബുദത്തിനു കാരണമാകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസിന്റെ കണ്ടെത്തലിന്"[101] | |
സിനോസി | ഫ്രാൻസ് | "എയിഡ്സ് വൈറസിന്റെ കണ്ടെത്തലിന്"[101] | ||
ല്യൂക്ക് മൊണ്ടാഗ്നിയർ | ഫ്രാൻസ് | |||
2009 | എലിസബത് എച്ച്. ബ്ലാക്ക്ബേൺ | അമേരിക്ക ഓസ്ട്രേലിയ | "റ്റീലോമിയറും റ്റീലോമെറേയ്സ് എന്ന ജൈവരാസത്വരകവും എങ്ങനെ ക്രോമസോമുകളെ സംരക്ഷിക്കുന്നു എന്ന് കണ്ടെത്തിയതിന്"[102] | |
Carol W. Greider | അമേരിക്ക | |||
Jack W. Szostak | അമേരിക്ക | |||
2010 | Robert G. Edwards | ഇംഗ്ലണ്ട് | "or the development of in vitro fertilization"[103] | |
2011 | Bruce A. Beutler | അമേരിക്ക | "for their discoveries concerning the activation of innate immunity"[104] | |
Jules A. Hoffmann | ഫ്രാൻസ് | |||
Ralph M. Steinman | അമേരിക്ക | "for his discovery of the dendritic cell and its role in adaptive immunity""[104] | ||
2012 | [Sir John B. Gurdon]] | England | "for the discovery that mature cells can be reprogrammed to become pluripotent"[105] | |
Shinya Yamanaka | ജപ്പാൻ | |||
2013 | James E. Rothman | അമേരിക്ക | "for their discoveries of machinery regulating vesicle traffic, a major transport system in our cells"[106] | |
Randy W. Schekman | അമേരിക്ക | |||
Thomas C. Südhof | അമേരിക്ക | |||
2014 | John O'Keefe | അമേരിക്ക Engalnd | "for their discoveries of cells that constitute a positioning system in the brain"[107] | |
May-Britt Moser | Norway | |||
Edvard I. Moser | Norway | |||
2015 | William C. Campbell | ireland അമേരിക്ക | "for their discoveries concerning a novel therapy against infections caused by roundworm parasites"[108] | |
Satoshi Ōmura | Japan | |||
Youyou Tu | china | "for her discoveries concerning a novel therapy against Malaria"[108] | ||
2016 | യോഷിനോറി ഉഷുമി | ജപ്പാൻ | കോശഘടകങ്ങളുടെ പുനരുപയോഗത്തിന്റെയും ജീർണ്ണതയുടെയും അടിസ്ഥാന പ്രക്രിയകളിലൊന്നായ ഓട്ടോഫോഗിയുടെ പ്രവർത്തനസംവിധാനങ്ങൾ കണ്ടുപിടിച്ചതിനും വിശദീകരിച്ചതിനും.[109] |
അവലംബം
[തിരുത്തുക]- ↑ "All Nobel Laureates in Medicine". Nobelprize.org. Retrieved 2008-10-06.
- ↑ "All Nobel Laureates in Medicine". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-27.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1901". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1902". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1903". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1904". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1905". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1906". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1907". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1908". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1909". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1910". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1911". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1912". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1913". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1914". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1919". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1920". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ 19.0 19.1 "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1922". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1923". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1924". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1926". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1927". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1928". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ 25.0 25.1 "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1929". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1930". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1931". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1932". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1933". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1934". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1935". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1936". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1937". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1938". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1939". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ 36.0 36.1 "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1943". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1944". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1945". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1946". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ 40.0 40.1 "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1947". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1948". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ 42.0 42.1 "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1949". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1950". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1951". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1952". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ 46.0 46.1 "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1953". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1954". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1955". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1956". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1957". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ 51.0 51.1 "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1958". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1959". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1960". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1961". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1962". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1963". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1964". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1965". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ 59.0 59.1 "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1966". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1967". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1968". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1969". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1970". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1971". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1972". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1973". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1974". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1975". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1976". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ 70.0 70.1 "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1977". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1978". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1979". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1980". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ 74.0 74.1 "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1981". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1982". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1983". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1984". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1985". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1986". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1987". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1988". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1989". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1990". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1991". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1992". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1993". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1994". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1995". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1996". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1997". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1998". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1999". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 2000". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 2001". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 2002". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 2003". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 2004". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 2005". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 2006". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 2007". നോബൽ ഫൗണ്ടേഷൻ. Retrieved 2007-10-08.
- ↑ 101.0 101.1 "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 2008". നോബൽ ഫൗണ്ടേഷൻ. Retrieved 2008-10-06.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 2009". Nobel Foundation. Retrieved 2016-05-22.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 2010". Nobel Foundation. Retrieved 2016-05-22.
- ↑ 104.0 104.1 "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 2011". Nobel Foundation. Retrieved 2016-05-22.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 2012". Nobel Foundation. Retrieved 2016-05-22.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 2013". Nobel Foundation. Retrieved 2016-05-22.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 2014". Nobel Foundation. Retrieved 2016-05-22.
- ↑ 108.0 108.1 "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 2015". Nobel Foundation. Retrieved 2016-05-22.
- ↑ "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 2016". Nobel Foundation. Retrieved 2016-10-04.
| |}