വധശിക്ഷ ലിക്റ്റൻസ്റ്റൈനിൽ
ദൃശ്യരൂപം
വധശിക്ഷ പൂർണ്ണമായി നിർത്തലാക്കപ്പെട്ട രാജ്യമാണ് ലിച്ചൻസ്റ്റൈൻ. 1785-ലാണ് ഇവിട അവസാനമായി വധശിക്ഷ നടപ്പിലായത്.[1] രാജ്യദ്രോഹത്തിന് വധശിക്ഷ നൽകാനുള്ള വ്യവസ്ഥ നിലവിലുണ്ടായിരുന്നുവെങ്കിലും 1989-ൽ ഇത് നിർത്തലാക്കപ്പെട്ടു. 1987-ലാണ് കൊലപാതകത്തിന് വധശിക്ഷ നൽകാനുള്ള വ്യവസ്ഥ നിർത്തലാക്കപ്പെട്ടത്.[2]
അവലംബം
[തിരുത്തുക]- ↑ "Capital Punishment Worldwide". Encarta. Archived from the original on 2009-10-31. Retrieved 2008-06-04.
- ↑ "Today in Capital Punishment History". NCAPD. Archived from the original on 2008-05-10. Retrieved 2008-06-04.