Jump to content

ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത്
ബ്ലോക്ക് പഞ്ചായത്ത്
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോട്ടയം ജില്ല
വാർഡുകൾഅയ്മനം ഗ്രാമ പഞ്ചായത്ത്, ആര്‍പ്പൂക്കര ഗ്രാമ പഞ്ചായത്ത്, അതിരമ്പുഴ ഗ്രാമ പഞ്ചായത്ത്, കുമരകം ഗ്രാമ പഞ്ചായത്ത്, നീണ്ടൂര്‍ ഗ്രാമ പഞ്ചായത്ത്, തിരുവാര്‍പ്പ് ഗ്രാമ പഞ്ചായത്ത്
ജനസംഖ്യ
ജനസംഖ്യ1,90,836 (2001) Edit this on Wikidata
പുരുഷന്മാർ• 95,539 (2001) Edit this on Wikidata
സ്ത്രീകൾ• 95,297 (2001) Edit this on Wikidata
സാക്ഷരത നിരക്ക്96 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 6319
LSG• B050300
SEC• B05045

കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിലാണ് 142 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1996 ഏപ്രിൽ മാസം 1-നാണ് ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്ത് രൂപീകൃതമായത്.

അതിരുകൾ

[തിരുത്തുക]
  • കിഴക്ക് - ഉഴവൂർ, പള്ളം ബ്ളോക്കുകൾ
  • വടക്ക് - വൈക്കം, കടുത്തുരത്തി, ഉഴവൂർ ബ്ളോക്കുകൾ
  • തെക്ക്‌ - കോട്ടയം നഗരസഭയും, പള്ളം ബ്ളോക്കും
  • പടിഞ്ഞാറ് - വേമ്പനാട്ടുകായലും, കഞ്ഞിക്കുഴി, വൈക്കം ബ്ളോക്കുകളും

ഗ്രാമപഞ്ചായത്തുകൾ

[തിരുത്തുക]

ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. അയ്മനം ഗ്രാമപഞ്ചായത്ത്
  2. അതിരമ്പുഴ ഗ്രാമപഞ്ചായത്ത്
  3. ആർപ്പൂക്കര ഗ്രാമപഞ്ചായത്ത്
  4. നീണ്ടൂർ ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല കോട്ടയം
താലൂക്ക് കോട്ടയം
വിസ്തീര്ണ്ണം 142 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 190,836
പുരുഷന്മാർ 95,539
സ്ത്രീകൾ 95,297
ജനസാന്ദ്രത 1347
സ്ത്രീ : പുരുഷ അനുപാതം 1029
സാക്ഷരത 96%

വിലാസം

[തിരുത്തുക]

ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്ത്
ഏറ്റുമാനൂർ-686631
ഫോൺ : 0481-2537639
ഇമെയിൽ : bdoetnr@gmail.com

അവലംബം

[തിരുത്തുക]