മണർകാട് ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
മണർകാട് ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°35′48″N 76°33′45″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോട്ടയം ജില്ല |
വാർഡുകൾ | നടയ്ക്കൽ, മാലം, തിരുവഞ്ചൂർ, പറമ്പുകര, മരോട്ടിപ്പുഴ, പാണ്ഡവർകളരി, പറപ്പളളിക്കുന്ന്, അരീപ്പറമ്പ്, ഐ.റ്റി.സി, കോളേജ് വാർഡ്, ശങ്കരശ്ശേരി, വെണ്ണാശ്ശേരി, കുറ്റിയക്കുന്ന്, ഐരാറ്റുനട, കുഴിപ്പുരയിടം, മണർകാട്, കണിയാംക്കുന്ന് |
ജനസംഖ്യ | |
പുരുഷന്മാർ | • |
സ്ത്രീകൾ | • |
കോഡുകൾ | |
തപാൽ | • |
LGD | • 221405 |
LSG | • G050708 |
SEC | • G05048 |
കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ പാമ്പാടി ബ്ലോക്കിൽ 15.53 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മണർകാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
അതിരുകൾ
[തിരുത്തുക]- തെക്ക് - പുതുപ്പള്ളി പഞ്ചായത്ത്
- വടക്ക് – അയർക്കുന്നം, വിജയപുരം പഞ്ചായത്തുകൾ
- കിഴക്ക് - [[പാമ്പാടി . കൂരോപ്പട], പഞ്ചായത്ത്
- പടിഞ്ഞാറ് - വിജയപുരം പഞ്ചായത്ത്
വാർഡുകൾ
[തിരുത്തുക]മണർകാട് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളിവയാണ് [1]
- തിരുവഞ്ചൂർ
- പറമ്പുകര
- നടയ്ക്കൽ
- മാലം
- പറപ്പളളിക്കുന്ന്
- അരീപ്പറമ്പ്
- മരോട്ടിപ്പുഴ
- പാണ്ഡവർകളരി
- കോളേജ് വാർഡ്
- ഐ.റ്റി.സി
- കുറ്റിയക്കുന്ന്
- ശങ്കരശ്ശേരി
- വെണ്ണാശ്ശേരി
- മണർകാട്
- ഐരാറ്റുനട
- കുഴിപ്പുരയിടം
- കണിയാം കുന്ന്
അവലംബം
[തിരുത്തുക]Manarcaud എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/manarcadupanchayat Archived 2016-03-10 at the Wayback Machine.
- Census data 2001
- ↑ "മണർകാട് ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]