നെടുംകുന്നം ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
നെടുംകുന്നം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°30′23″N 76°39′56″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോട്ടയം ജില്ല |
വാർഡുകൾ | മാന്തുരുത്തി, പാറയ്ക്കൽ, മൈലാടി, നിലംപൊടിഞ്ഞ, വള്ളിമല, കാവുന്നട, മുളയംവേലി, ദേവഗിരി, നെടുമണ്ണി, ചാത്തൻപാറ, അരണപ്പാറ, കുമ്പിക്കാപ്പുഴ, നെത്തല്ലൂർ, ചേലക്കൊമ്പ്, മുതിരമല |
ജനസംഖ്യ | |
ജനസംഖ്യ | 20,024 (2001) |
പുരുഷന്മാർ | • 9,870 (2001) |
സ്ത്രീകൾ | • 10,154 (2001) |
സാക്ഷരത നിരക്ക് | 97 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221432 |
LSG | • G051003 |
SEC | • G05058 |
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ വാഴൂർ ബ്ളോക്കിൽ നെടുംകുന്നം വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 24.17 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള നെടുംകുന്നം ഗ്രാമപഞ്ചായത്ത്.
അതിരുകൾ
[തിരുത്തുക]- തെക്ക് - പത്തനംതിട്ട ജില്ലയിലെ ആനിക്കാട് പഞ്ചായത്ത്
- വടക്ക് - പാമ്പാടി, വാഴൂർ പഞ്ചായത്തുകൾ
- കിഴക്ക് - കങ്ങഴ പഞ്ചായത്ത്
- പടിഞ്ഞാറ് - കറുകച്ചാൽ പഞ്ചായത്ത്
വാർഡുകൾ
[തിരുത്തുക]നെടുംകുന്നം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകൾ ഇവയാണ് [1]
- മാന്തുരുത്തി
- പാറയ്ക്കൽ
- വള്ളിമല
- കാവുന്നട
- മൈലാടി
- നിലംപൊടിഞ്ഞ
- ദേവഗിരി
- നെടുമണ്ണി
- മുളയംവേലി
- അരണപ്പാറ
- കുമ്പിക്കാപ്പുഴ
- ചാത്തൻപാറ
- ചേലക്കൊമ്പ്
- മുതിരമല
- നെത്തല്ലൂർ
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | കോട്ടയം |
ബ്ലോക്ക് | വാഴൂർ |
വിസ്തീര്ണ്ണം | 24.17 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 20,024 |
പുരുഷന്മാർ | 9870 |
സ്ത്രീകൾ | 10,154 |
ജനസാന്ദ്രത | 828 |
സ്ത്രീ : പുരുഷ അനുപാതം | 1029 |
സാക്ഷരത | 97% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/nedumkunnampanchayat/ Archived 2015-11-09 at the Wayback Machine.
- Census data 2001
- ↑ "നെടുംകുന്നം ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]