കോട്ടയം നഗരസഭ
ദൃശ്യരൂപം
(കോട്ടയം മുനിസിപ്പാലിറ്റി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോട്ടയം നഗരസഭ | |
Coordinates: Missing latitude {{#coordinates:}}: അസാധുവായ അക്ഷാംശം | |
ഭൂമിശാസ്ത്ര പ്രാധാന്യം | നഗരസഭ |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം |
താലൂക്ക് | |
റവന്യൂ വില്ലേജുകൾ | |
നിയമസഭാ മണ്ഡലം | |
ലോകസഭാ മണ്ഡലം | |
ഭരണസ്ഥാപനങ്ങൾ | |
ചെയർപേഴ്സൺ | |
വൈസ് ചെയർപേഴ്സൺ | |
മുനിസിപ്പൽ സെക്രട്ടറി | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കേരളത്തിലെ കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരസഭയാണ് കോട്ടയം നഗരസഭ. 1924 - ലാണ് കോട്ടയം നഗരസഭ സ്ഥാപിക്കപ്പെട്ടത്. 1989 ൽ, ഭാരതത്തിൽ 100 % സാക്ഷരത നേടിയ ആദ്യ നഗരമായിരുന്നു കോട്ടയം[1].
പൊതുവിവരങ്ങൾ
[തിരുത്തുക]- ജില്ല : കോട്ടയം
- വിസ്തീർണ്ണം : 55.4 ച.കി.മി
- കോഡ് : M050400
- വാർഡുകളുടെ എണ്ണം : 52
- ജനസംഖ്യ : 60725
- പുരുഷന്മാർ : 29883
- സ്ത്രീകൾ : 30842
- ജനസാന്ദ്രത : 4061
- സ്ത്രീ : പുരുഷ അനുപാതം : 1011
- മൊത്തം സാക്ഷരത : 96
- സാക്ഷരത (പുരുഷന്മാർ ) : 98
- സാക്ഷരത (സ്ത്രീകൾ ) : 95
- അവലംബം : സെൻസെക്സ് 2001
അവലംബം
[തിരുത്തുക]- ↑ "കോട്ടയം മുനിസിപ്പാലിറ്റി". Archived from the original on 2011-10-22. Retrieved 2011-06-13.