Jump to content

പരപ്പ (വെള്ളരിക്കുണ്ട്)

Coordinates: 12°22′17″N 75°14′42″E / 12.3714°N 75.2450°E / 12.3714; 75.2450
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Parappa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Parappa
Village, Block Panchayat
Parappa is located in Kerala
Parappa
Parappa
Location in Kerala, India
Parappa is located in India
Parappa
Parappa
Parappa (India)
Coordinates: 12°22′17″N 75°14′42″E / 12.3714°N 75.2450°E / 12.3714; 75.2450
Country India
StateKerala
DistrictKasaragod
TalukVellarikundu
ഭരണസമ്പ്രദായം
 • ഭരണസമിതിBlock Panchayat
വിസ്തീർണ്ണം
 • ആകെ40.22 ച.കി.മീ.(15.53 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ14,137
 • ജനസാന്ദ്രത350/ച.കി.മീ.(910/ച മൈ)
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
671533
Telephone code04672
വാഹന റെജിസ്ട്രേഷൻKL-79

കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലെ ഒരു മലയോര പട്ടണമാണ് പരപ്പ. ഒടയഞ്ചാൽ-ചെറുപുഴ റോഡിൽ ഒടയഞ്ചാലിനും വെള്ളരിക്കുണ്ടിനും മിടയിൽ പരപ്പ സ്ഥിതി ചെയ്യുന്നു. കിനാനൂർ-കരിന്തളം പഞ്ചായത്തിലെ ഒരു പ്രധാന വ്യവസായിക കേന്ദ്രം ആണ് പരപ്പ.2009ൽ പരപ്പ ഒരു ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിച്ചു.[1][2]

അവലംബം

[തിരുത്തുക]
  1. "Taluk Offices". Retrieved 24 August 2021.
  2. "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Archived from the original on 8 December 2008. Retrieved 2008-12-10.
"https://ml.wikipedia.org/w/index.php?title=പരപ്പ_(വെള്ളരിക്കുണ്ട്)&oldid=4112303" എന്ന താളിൽനിന്ന് ശേഖരിച്ചത്