ആരിക്കാടി
ആരിക്കാടി | |
---|---|
വില്ലേജ് | |
Coordinates: 12°37′06″N 74°56′43″E / 12.618380°N 74.945290°E | |
Country | India |
State | കേരളം |
District | കാസർഗോഡ് |
• ഭരണസമിതി | ഗ്രാമപഞ്ചായത്ത് |
(2001) | |
• ആകെ | 5,885 |
• Official | മലയാളം, ഇംഗ്ലീഷ് കന്നഡ, തുളു |
സമയമേഖല | UTC+5:30 (IST) |
Telephone code | 4998 |
വാഹന റെജിസ്ട്രേഷൻ | KL- |
Nearest city | Mangalore (40km), Kasaragod (12km) |
Lok Sabha constituency | KASARAGOD |
Vidhan Sabha constituency | Manjeshwar |
കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിലെ ഒരു വില്ലേജ് ആണ് ആരിക്കാടി.[1] കാസർഗോഡ് ജില്ലയിലെ കോട്ടകളിൽ ഒന്നായ ആരിക്കാടി കോട്ട സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.
ജനസംഖ്യ
[തിരുത്തുക]2001-ലെ സെൻസെസ് പ്രകാരം 2882 പുരുഷന്മാരും 3003 സ്ത്രീകളും ആണ് ഇവിടെയുള്ളത്
ഗതാഗതം
[തിരുത്തുക]വടക്ക് മംഗലാപുരത്തേയും തെക്ക് കോഴിക്കോടിനേയും ബന്ധിപ്പിക്കുന്ന ദേശീയപാത 66-ൽ നിന്നും ഇവിടേക്ക് പ്രാദേശിക റോഡുകൾ ഉണ്ട്. മംഗലാപുരം-പാലക്കാട് പാതയിലുള്ള മഞ്ചേശ്വരം ആണ് അടുത്തുള്ള റയിൽവേ സ്റ്റേഷൻ. മാംഗളൂർ വിമാനത്താവളവും അടുത്തായി സ്ഥിതി ചെയ്യുന്നു.
ഭാഷകൾ
[തിരുത്തുക]ഹാവികന്നട, മലയാളം, കന്നഡ, തുളു, കോട്ട, ബ്യാരി, കൊങ്കണി തുടങ്ങിയ ഒന്നിലധികം ഭാഷകളാണ് ഈ പ്രദേശങ്ങളിലെ ജനങ്ങൾ സംസാരിക്കുന്നത്.
ഭരണസംവിധാനം
[തിരുത്തുക]കാസർഗോഡ് ലോകസഭാമണ്ഡലത്തിന്റെ ഭാഗമായ ഈ ഗ്രാമം, മഞ്ചേശ്വരം നിയമസഭാ നിയോജകമണ്ഡലത്തിൽ സ്ഥിതി ചെയ്യുന്നു[2]. കുമ്പള ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണ് ആരിക്കാടി ഗ്രാമം.
അവലംബം
[തിരുത്തുക]- ↑ "Census of India : List of villages by Alphabetical : Kerala". Registrar General & Census Commissioner, India. Retrieved 2008-12-10.
- ↑ "കാസർകോടിനെ കൊല്ലുന്ന ഗ്രൂപ്പ് വില്ലേജുകൾ". Mathrubhumi. 2016 March 26. Archived from the original on 2019-12-21. Retrieved 2018-12-25.
{{cite web}}
: Check date values in:|date=
(help); Cite has empty unknown parameter:|2=
(help)
പുറത്തുനിന്നുള്ള കണ്ണികൾ
[തിരുത്തുക]- കാസർഗോഡ് താലൂക്ക് ഓഫീസുകൾ Archived 2019-11-04 at the Wayback Machine.