ഏറ്റുമാനൂർ നഗരസഭ
ദൃശ്യരൂപം
ഏറ്റുമാനൂർ നഗരസഭ | |
Coordinates: Missing latitude {{#coordinates:}}: അസാധുവായ അക്ഷാംശം | |
ഭൂമിശാസ്ത്ര പ്രാധാന്യം | നഗരസഭ |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം |
താലൂക്ക് | |
റവന്യൂ വില്ലേജുകൾ | |
നിയമസഭാ മണ്ഡലം | |
ലോകസഭാ മണ്ഡലം | |
ഭരണസ്ഥാപനങ്ങൾ | |
ചെയർപേഴ്സൺ | |
വൈസ് ചെയർപേഴ്സൺ | |
മുനിസിപ്പൽ സെക്രട്ടറി | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ ഏറ്റുമാനൂർ, പേരൂർ വില്ലേജുകൾ ഉൾപ്പെടുന്ന നഗരസഭയാണ് 27.81 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഏറ്റുമാനൂർ നഗരസഭ. 2015-ലാണ് ഏറ്റുമാനൂർ ഗ്രാമപഞ്ചായത്തിനെ നഗരസഭയാക്കി ഉയർത്തിയത്. പ്രസിദ്ധമായ ഏറ്റുമാനൂർ മഹാദേവക്ഷേത്രം ഈ നഗരസഭയുടെ പരിധിയിലാണ്.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - കിടങ്ങൂർ, അയർക്കുന്നം പഞ്ചായത്തുകൾ
- പടിഞ്ഞാറ് -അതിരമ്പുഴ പഞ്ചായത്തും കോട്ടയം നഗരസഭയും
- വടക്ക് - കാണക്കാരി, കിടങ്ങൂർ പഞ്ചായത്തുകൾ
- തെക്ക് - അയർക്കുന്നം പഞ്ചായത്തും കോട്ടയം നഗരസഭയും
വാർഡുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ettumanoorpanchayat Archived 2014-11-07 at the Wayback Machine.
- Census data 2001