കേരളത്തിലെ തീവണ്ടിയാപ്പീസുകളുടെ പട്ടിക
കേരളത്തിലെ റെയിൽ ശൃംഖല ഇന്ത്യൻ റെയിൽവേയാണ് കൈകാര്യം ചെയ്യുന്നത്. ദക്ഷിണ റെയിൽവേ സോണിലാണ് സംസ്ഥാനം ഉൾപ്പെടുന്നത്. ഉയർന്ന പ്രദേശങ്ങളായ ഇടുക്കി, വയനാട് ജില്ലകൾ ഒഴികെയുള്ള പ്രധാന പട്ടണങ്ങളെയും നഗരങ്ങളെയും റെയിൽവേ ബന്ധിപ്പിക്കുന്നു.[1]
സംസ്ഥാനത്തെ മൊത്തം റെയിൽവേ ശൃംഖലയുടെ നീളം 1054 കിലോമീറ്ററാണ്, ഇത് ദക്ഷിണ റെയിൽവേയുടെ ആറ് ഡിവിഷനുകളിൽ മൂന്നെണ്ണമാണ് നിയന്ത്രിക്കുന്നത്: തിരുവനന്തപുരം റെയിൽവേ ഡിവിഷൻതിരുവനന്തപുരം റെയിൽവേ ഡിവിഷൻ
ആസ്ഥാനം തിരുവനന്തപുരം, പാലക്കാട് റെയിൽവേ ഡിവിഷൻപാലക്കാട് റെയിൽവേ ഡിവിഷൻ ആസ്ഥാനം പാലക്കാട്, മധുര റെയിൽവേ ഡിവിഷൻ [2].
1861-ൽ തുറന്ന തിരൂർ റെയിൽവേ സ്റ്റേഷൻ, കേരളത്തിലെ ഏറ്റവും പഴക്കമേറിയ റെയിൽവേ സ്റ്റേഷനും ഷൊർണൂർ ജംഗ്ഷൻ (SRR) സംസ്ഥാനത്തെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനുമാണ്.[3]
നാഗർകോവിൽ - മംഗലാപുരം (കോട്ടയം വഴി)
[തിരുത്തുക]- പാറശ്ശാല
- ധനുവച്ചപുരം
- അമരവിള
- നെയ്യാറ്റിൻകര
- ബാലരാമപുരം
- നേമം
- തിരുവനന്തപുരം സെൻട്രൽ
- തിരുവനന്തപുരം പേട്ട
- കൊച്ചുവേളി
- വേളി
- കഴക്കൂട്ടം
- കണിയാപുരം
- കടയ്ക്കാവൂർ
- മുരുക്കുംപുഴ
- പെരുങ്ങുഴി
- ചിറയൻകീഴ്
- അകത്തുമുറി
- വർക്കല
- ഇടവ
- കാപ്പിൽ
- പരവൂർ
- മയ്യനാട്
- ഇരവിപുരം
- കൊല്ലം ജംഗ്ഷൻ
- പെരിനാട്
- പെരുമൺ
- മൺറോ തുരുത്ത്
- ശാസ്താംകോട്ട
- കരുനാഗപ്പള്ളി (ചവറ കെ.എം.എം.എല്ലിലേക്ക് എക്സ്റ്റെൻഷൻ)
- ഓച്ചിറ
- കായംകുളം ജംഗ്ഷൻ
- മാവേലിക്കര
- ചെറിയനാട്
- ചെങ്ങന്നൂർ
- തിരുവല്ല
- ചങ്ങനാശ്ശേരി
- ചിങ്ങവനം
- കോട്ടയം
- കുമാരനല്ലൂർ
- ഏറ്റുമാനൂർ
- കുറുപ്പന്തറ
- കടുത്തുരുത്തി
- വൈക്കം റോഡ്
- പിറവം റോഡ്
- കാഞ്ഞിരമറ്റം
- മുളന്തുരുത്തി
- ചോറ്റാനിക്കര റോഡ്
- തൃപ്പൂണിത്തുറ (ഏറണാകുളം റിഫൈനറിയിലേക്ക് എക്സ്റ്റെൻഷൻ)
- എറണാകുളം ടൗൺ
- ഇടപ്പള്ളി
- കളമശ്ശേരി
- ആലുവ
- ചൊവ്വര
- അങ്കമാലി
- കറുകുറ്റി
- കൊരട്ടി അങ്ങാടി
- ഡിവൈൻ നഗർ
- ചാലക്കുടി
- ഇരിങ്ങാലക്കുട
- നെല്ലായി
- പുതുക്കാട്
- ഒല്ലൂർ
- തൃശ്ശൂർ
- പൂങ്കുന്നം
- മുളങ്കുന്നത്തുകാവ്
- വടക്കാഞ്ചേരി
- മുള്ളൂർക്കര
- വള്ളത്തോൾ നഗർ
- ഷൊർണൂർ ജംഗ്ഷൻ
- കാരയ്ക്കാട്
- പട്ടാമ്പി
- കൊടുമുണ്ട
- പള്ളിപ്പുറം
- പേരശ്ശന്നൂർ
- കുറ്റിപ്പുറം
- തിരുനാവായ
- തിരൂർ
- താനൂർ
- പരപ്പനങ്ങാടി
- വള്ളിക്കുന്ന്
- കടലുണ്ടി
- ഫറൂക്ക്
- കല്ലായി
- കോഴിക്കോട്
- വെള്ളയിൽ
- വെസ്റ്റ്ഹിൽ
- വെങ്ങളം
- എലത്തൂർ
- ചേമഞ്ചേരി
- കൊയിലാണ്ടി
- വെള്ളാർകാട്
- തിക്കോടി
- പയ്യോളി
- ഇരിങ്ങൽ
- വടകര
- നാദാപുരം റോഡ്
- മാഹി
- ജഗന്നാഥ ടെമ്പിൾ ഗേറ്റ്
- തലശ്ശേരി
- ധർമ്മടം
- എടക്കാട്
- കണ്ണൂർ
- ചിറയ്ക്കൽ
- വളപട്ടണം
- കണ്ണപുരം
- പഴയങ്ങാടി
- ഏഴിമല
- പയ്യന്നൂർ
- തൃക്കരിപ്പൂർ
- ചന്തേര
- ചെറുവത്തൂർ
- നീലേശ്വരം
- കാഞ്ഞങ്ങാട്
- പള്ളിക്കര
- കോട്ടിക്കുളം
- കളനാട്
- കാസർഗോഡ്
- കുമ്പള
- ഉപ്പള
- മഞ്ചേശ്വരം
- ചേപ്പാട്
- ഹരിപ്പാട്
- കരുവാറ്റ
- തകഴി
- അമ്പലപ്പുഴ
- പുന്നപ്ര
- ആലപ്പുഴ
- തുമ്പോളി
- കലവൂർ
- മാരാരിക്കുളം
- തിരുവിഴ
- ചേർത്തല
- വയലാർ
- തുറവൂർ
- എഴുപുന്ന
- അരൂർ
- കുമ്പളം
- നെട്ടൂർ
- എറണാകുളം ജംഗ്ഷൻ
കൊല്ലം ജംഗ്ഷൻ - ചെങ്കോട്ട
[തിരുത്തുക]- കിളികൊല്ലൂർ
- ചന്ദനത്തോപ്പ്
- കുണ്ടറ
- ഈസ്റ്റ് കുണ്ടറ
- എഴുകോൺ
- കൊട്ടാരക്കര
- കുര
- ആവണീശ്വരം
- പുനലൂർ
- ഇടമൺ
- തെന്മല
- കഴുതുരുട്ടി
- ആര്യങ്കാവ്
ഗുരുവായൂർ എക്സ്റ്റെൻഷൻ
[തിരുത്തുക]പാലക്കാട് ജംഗ്ഷൻ - പൊള്ളാച്ചി
[തിരുത്തുക](ഈ പാതയിൽ പാലക്കാട് ടൗണിനപ്പുറം നിലവിൽ തീവണ്ടികൾ ഓടുന്നില്ല. പാത ബ്രോഡ്ഗേജാക്കിക്കൊണ്ടിരിക്കുന്നു(മാർച്ച് 2013))
ഷൊർണൂർ - നിലമ്പൂർ റോഡ്
[തിരുത്തുക]- വാടനാംകുറുശ്ശി
- വല്ലപ്പുഴ
- കുലുക്കല്ലൂർ
- ചെറുകര
- അങ്ങാടിപ്പുറം
- പട്ടിക്കാട്
- മേലാറ്റൂർ
- തുവ്വൂർ
- തൊടികപ്പുലം
- വാണിയമ്പലം
- നിലമ്പൂർ റോഡ്
References
[തിരുത്തുക]- ↑ "Introduction" (PDF). Delhi Metro Rail Corporation. Archived from the original (PDF) on 6 സെപ്റ്റംബർ 2012. Retrieved 18 നവംബർ 2012.
- ↑ "The Zonal Dream Of Railway Kerala". yentha.com. Archived from the original on 25 October 2012. Retrieved 18 November 2012.
- ↑ "Thiruvananthapuram Central to be made a world-class station". The Hindu. 2007-03-07. ISSN 0971-751X. Retrieved 2016-05-08.