Jump to content

ചുള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ബളാൽ ഗ്രാമപഞ്ചാത്തിലെ ഒരു ഗ്രാമമാണ് ചുള്ളി. കർണാടകയോട് ചേർന്നുകിടക്കുന്ന മലയോരഗ്രാമം ആണ് ചുള്ളി .കുടിയേറ്റ കർഷകരാണ് ഇവിടെ അധികമുള്ളത്. ചുള്ളി ഹിൽസ്സ് വ്യു പോയിന്റ് സഞ്ചാരികളൂടെ ആകർഷണകേന്ദ്രമാണ്.

"https://ml.wikipedia.org/w/index.php?title=ചുള്ളി&oldid=3316752" എന്ന താളിൽനിന്ന് ശേഖരിച്ചത്