നക്ഷത്രവൃക്ഷങ്ങൾ
ദൃശ്യരൂപം
(ജന്മനക്ഷത്ര വൃക്ഷം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭാരതീയജ്യോതിഷത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള ഇരുപത്തിയേഴു നക്ഷത്രങ്ങളിൽ ഓരോ നക്ഷത്രത്തിനും ഓരോ വൃക്ഷം കല്പ്പിക്കപ്പെട്ടിട്ടുണ്ട്. ഓരോ നാളിൽ ജനിച്ചവരും ജനിച്ചവർ നക്ഷത്രവൃക്ഷങ്ങളെ നശിപ്പിക്കാതിരിക്കുകയും, നട്ടുപരിചരിച്ച് വളർത്തുകയും ചെയ്താൽ ആയുസ്സും, ആരോഗ്യവും ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം.
ക്രമ സംഖ്യ | നക്ഷത്രം | വൃക്ഷം | ശാസ്ത്രീയ നാമം |
---|---|---|---|
1 | അശ്വതി | കാഞ്ഞിരം | Stychnos nux |
2 | ഭരണി | നെല്ലി | Phyllanthus emblica |
3 | കാർത്തിക | അത്തി | Ficus racemosa |
4 | രോഹിണി | ഞാവൽ | Syzygium cumini |
5 | മകയിരം | കരിങ്ങാലി | Acacia catechu |
6 | തിരുവാതിര | കരിമരം | Diospyros candolleana |
7 | പുണർതം | മുള | Bambusa arundinacea |
8 | പൂയം | അരയാൽ | Ficus religiosa |
9 | ആയില്യം | നാകം (വൃക്ഷം) | Musua ferrea |
10 | മകം | പേരാൽ | Ficus benghalensis |
11 | പൂരം | ചമത/പ്ലാശ് | Butea monosperma |
12 | ഉത്രം | ഇത്തി | Ficus microcarpa |
13 | അത്തം | അമ്പഴം | Spondias mangifera |
14 | ചിത്തിര | കൂവളം | Aegle marmelos |
15 | ചോതി | നീർമരുത് | Terminalia arjuna |
16 | വിശാഖം | വയങ്കത | Flacourtia montana |
17 | അനിഴം | ഇലഞ്ഞി | Mimusops elengi |
18 | കേട്ട | വെട്ടി | Aporosa lindleyana |
19 | മൂലം | വെള്ളപ്പൈൻ | Vateria indica |
20 | പൂരാടം | വഞ്ചി(മരം) | Salix tetrasperma |
21 | ഉത്രാടം | പ്ലാവ് | Artocarpus heterophyllus |
22 | തിരുവോണം | എരിക്ക് | Calotropis gigantea |
23 | അവിട്ടം | വന്നി | Prosopis spicigera |
24 | ചതയം | കടമ്പ് | Anthocephalus candamba |
25 | പൂരുരുട്ടാതി | തേമ്പാവ് | Terminalia elliptica |
26 | ഉത്രട്ടാതി | കരിമ്പന | Borassus flabellifer |
27 | രേവതി | ഇലിപ്പ | Madhuca longifolia |
ചിത്രശാല
[തിരുത്തുക]-
അശ്വതി-കാഞ്ഞിരം
-
ഭരണി-നെല്ലി
-
കാർത്തിക-അത്തി
-
രോഹിണി-ഞാവൽ
-
മകയിരം-കരിങ്ങാലി
-
തിരുവാതിര - കരിമരം
-
പുണർതം-മുള
-
പൂയം-അരയാൽ
-
ആയില്യം-നാഗകേസരം
-
മകം-പേരാൽ
-
പൂരം-ചമത
-
ഉത്രം-ഇത്തി
-
അത്തം-അമ്പഴം
-
ചിത്തിര-കൂവളം
-
ചോതി-നീർമരുത്
-
വിശാഖം-വയങ്കത
-
അനിഴം-ഇലഞ്ഞി
-
കേട്ട-വെട്ടി
-
മൂലം-വെള്ളപ്പൈൻ
-
പൂരാടം-വഞ്ചിമരം
-
ഉത്രാടം-പ്ലാവ്
-
തിരുവോണം-എരുക്ക്
-
അവിട്ടം-വന്നി
-
ചതയം-കടമ്പ്
-
ഉത്രട്ടാതി-കരിമ്പന
-
രേവതി-ഇലിപ്പ
-
പൂരുരുട്ടാതി തേമ്പാവ്
അവലംബം
[തിരുത്തുക]http://vanaprabodhini.org/Nakshatra.htm[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]