താളികല
ദൃശ്യരൂപം
കേരള സംസ്ഥാനത്തിലെ, കാസർഗോഡ് ജില്ലയിലുള്ള ഒരു ഗ്രാമം ആണു താളികല.
ഗതാഗതം
[തിരുത്തുക]മംഗലാപുരത്തിന്റെ വടക്കു ഭാഗത്തെയും , കോഴിക്കോടിന്റെ തെക്കു ഭാഗത്തെയും ബന്ധിപ്പിക്കുന്ന N.H. 66 ൽ ഇവിടുത്തെ പ്രാദേശിക റോഡിലൂടെ എത്തിച്ചേരാൻ സാധിക്കും. മംഗലാപുരം-പാലക്കാട് പാതയിലുള്ള മഞ്ജേശ്വരമാണു അടുത്ത തീവണ്ടി സ്റ്റേഷൻ.