Jump to content

ബോവിക്കാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാസർഗോഡ് ജില്ലയിലെ മുളിയാർ ഗ്രാമപഞ്ചായത്തിൽ പെടുന്ന ഒരു പ്രദേശമാണ് ബോവിക്കാനം.

പേരിനു പിന്നിൽ

[തിരുത്തുക]

ബോവി വംശജർ (മഞ്ചൽ ചുമക്കുന്നവർ) താമസിച്ചിരുന്നതിനാലാണ് ഈ പ്രദേശത്തിന് ബോവിക്കാനം എന്നു പേരു വന്നത് എന്ന് വിശ്വാസമുണ്ട്.[1] കൃഷിയാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗം. അടയ്ക്കയും കശുവണ്ടിയുമാണ് കൃഷി.

ഗതാഗതം

[തിരുത്തുക]

സമീപത്തുള്ള റയിൽവേ സ്റ്റേഷൻ കാസർഗോഡാണ്. മംഗലാപുരം വിമാനത്താവള സൗകര്യവും ഉണ്ട്. കാസർഗോഡ് നിന്നും ബസ്, ടാക്സി സേവനം എല്ലായിപ്പോഴും ലഭ്യമാണ്.

പ്രധാന സ്ഥാപനങ്ങൾ

[തിരുത്തുക]
  • ക്രിസ്ത്യൻ, മുസ്ലീം പള്ളികളു‌ൾപ്പെടെയുള്ള[1] ആരാധനാലയങ്ങൾ,വിദ്യാലയങ്ങൾ. ( ധർമ്മാശുപത്രി സൗകര്യവും ഉണ്ട് )

അവലംബം

[തിരുത്തുക]
  1. 1.0 1.1 "മൂളിയാർ ഗ്രാമപഞ്ചായത്ത്". എൽ.എസ്.ജി. Archived from the original on 2016-03-04. Retrieved 21 ഏപ്രിൽ 2013.
"https://ml.wikipedia.org/w/index.php?title=ബോവിക്കാനം&oldid=3639415" എന്ന താളിൽനിന്ന് ശേഖരിച്ചത്