Jump to content

മാണിയാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Maniyat
village
Country India
StateKerala
DistrictKasaragod
TalukasHosdurg
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
671310
വാഹന റെജിസ്ട്രേഷൻKL-60
Nearest cityCheruvathur
Lok Sabha constituencyKasaragod
Vidhan Sabha constituencyThrikaripur

കാസർഗോഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്‌ മാണിയാട്ട്. [1] മാണിയാട്ട് എന്ന പേര് വന്നതിനു പിന്നിൽ പ്രചരിച്ച ഒരു കഥയുണ്ട്. അത് ഇങ്ങനെയാണ് പണ്ട് കാലത്ത് ഈ ഗ്രാമത്തിൽ വടക്കൻ പാട്ടുകളിലേത് പോലെ പ്രശസ്തയായ മാണിയമ്മ എന്ന വനിത ജീവിച്ചിരുന്നു. മാണിയാട് എന്ന പേര് വന്നത് ഇവരിൽ നിന്നാകാം എന്ന് കരുതപ്പെടുന്നു.

  1. "Census of India : List of villages by Alphabetical : Kerala". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=മാണിയാട്ട്&oldid=3316788" എന്ന താളിൽനിന്ന് ശേഖരിച്ചത്