യൂക്കാലിപ്റ്റസ്
യൂക്കാലിപ്റ്റസ് | |
---|---|
Eucalyptus melliodora foliage and flowers | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | Eucalyptus |
Species | |
About 700; see the List of Eucalyptus species | |
natural range |
ഔഷധ ഗുണമുള്ള "മിർട്ടേസീ” കുടുംബത്തിൽ പെട്ട “യൂക്കാലിപ്റ്റുസ് ഗ്ലോബുലസ്” എന്ന ശാസ്ത്രീയ നാമമുള്ള ഒരു മൃദുമരമാണ് യൂക്കാലിപ്റ്റസ്. യൂകാലിപ്റ്റസ് എന്ന ജനുസ്സിൽ 700-ൽ ഏറെ മരങ്ങൾ ഉണ്ട്. ഓസ്ട്രേലിയയിലാണ് യൂകാലിപ്റ്റസ് മരങ്ങളുടെ മിക്കവാറും സ്പീഷീസുകൾ കാണപ്പെടുന്നത്.യൂക്കാലിപ്റ്റസ് എന്നത് പ്രത്യേക ഇനം മരങ്ങളും കുറ്റിച്ചെടികളും അടങ്ങിയ സസ്യജാലത്തിലെ ഒരു ജനുസ്സാണ്. ഓസ്ട്രേലിയയിലെ വൃക്ഷജാലത്തിലെ പ്രധാന പങ്കും ഈ ഇനത്തിൽ പെട്ടതാണ്. ഏകദേശം എഴുന്നൂറോളം വ്യത്യസ്ത ഇനങ്ങൾ ചേർന്നതാണ് ഈ ജനുസ്സ്. മിക്കവയും ഓസ്ട്രേലിയയിൽ നിന്നുള്ളവയാണ്. കേരളത്തിൽ മൂന്നാർ, ദേവികുളം തുടങ്ങിയ സ്ഥലങ്ങളിൽ വൻതോതിൽ കൃഷിചെയ്യുന്നു. കൂടാതെ തെക്കേ ഇന്ത്യയിൽ നീലഗിരി, കർണാടകം തുടങ്ങിയ സ്ഥലങ്ങളിലും തഴച്ചു വളരുന്നുണ്ട്.
മറ്റു ഭാഷകളിൽ
[തിരുത്തുക]യൂക്കാലിപ്റ്റസ് സംസ്കൃതത്തിൽ “ഗന്ധദ്രുപ” എന്നും “സുഗന്ധപത്രം“ എന്നും “ഹരിതപർണി” എന്നും അറിയപ്പെടുന്നു. തമിഴിൽ “കർപ്പൂരമരം “ എന്നു വിളിക്കുന്നു.
രസാദി ഗുണങ്ങൾ
[തിരുത്തുക]രസം :മധുരം, തിക്തം, കഷായം
ഗുണം :ലഘു, സ്നിഗ്ധം, തീക്ഷ്ണം
വീര്യം :ഉഷ്ണം
വിപാകം :കടു [1]
ഔഷധയോഗ്യ ഭാഗം
[തിരുത്തുക]ഇല, തൈലം, നാമ്പ്[1]
ചിത്രങ്ങൾ
[തിരുത്തുക]-
എണ്ണയുണ്ടാക്കാനായി തയ്യാറാക്കിയ ഇലകൾ
-
എണ്ണയെടുക്കാനായി നീരാവി തണുപ്പിക്കുന്നു
-
ഇലകൾ ചൂടാക്കി നീരാവിയാക്കുന്നു
-
കായകൾ
-
Eucalyptus forest in East Gippsland, Victoria. Mostly Eucalyptus albens (white box).
-
Eucalyptus forest in East Gippsland, Victoria. Mostly Eucalyptus albens (white box).
-
ഇളം ഇലകൾ
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- EUCLID Sample Archived 2009-10-13 at the Wayback Machine, CSIRO
- The Eucalyptus Page Archived 2006-11-25 at the Wayback Machine
- EucaLink Archived 2010-06-09 at the Wayback Machine
- Currency Creek Arboretum - Eucalypt Research
- Eucalyptus globulus Diagnostic photos: tree, leaves, bark
- Handbook of Energy Crops Duke, James A. 1983.
- The Eucalyptus of Califonia: Seeds of Good or Seeds of Evil? Archived 2006-09-10 at the Wayback Machine Santos, Robert. 1997 Denair, CA : Alley-Cass Publications
ഔഷധങ്ങളെക്കുറിച്ച്
[തിരുത്തുക]- http://www.botanical.com/botanical/mgmh/e/eucaly14.html
- http://www.henriettesherbal.com/eclectic/bpc1911/eucalyptus_oleu.html