വിക്കിപീഡിയ:ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പ് തിരുത്തൽ യജ്ഞം 2024
വിക്കിപീഡിയയിൽ ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പ് എന്ന വിഷയവുമായി ബന്ധപ്പെട്ട വിവരങ്ങൾ ചേർക്കുന്നതിനുവേണ്ടി 2024 ഏപ്രിൽ 15 മുതൽ ജൂൺ 15 വരെ ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പും, അനുബന്ധ വിഷയങ്ങളെയും കുറിച്ച് ഒരു തിരുത്തൽ യജ്ഞം നടത്തുന്നു. ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പുമായി സുതാര്യവും, സമകാലികവുമായ വിവരങ്ങൾ ലഭ്യമാക്കുക എന്നതാണ് ഈ യജ്ഞത്തിന്റെ ലക്ഷ്യം. തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി താങ്കൾക്ക് തുടങ്ങാനും അതുപോലെ തന്നെ വിവരങ്ങൾ ചേർത്തു വികസിപ്പിക്കാനും സാധിക്കുന്ന ചില ലേഖനങ്ങൾ ഈ പട്ടികയിൽ കാണാം. പട്ടികയിൽ ഇല്ലാത്ത ലേഖനങ്ങളും തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി താങ്കൾക്ക് തുടങ്ങുകയോ, വികസിപ്പിക്കുകയോ ചെയ്യാവുന്നതാണ്. ആകെ
87
ലേഖനങ്ങൾ
വഴികാട്ടി[തിരുത്തുക]
പങ്കെടുക്കുന്നവർ[തിരുത്തുക]താങ്കളുടെ പേര് ഇവിടെ ചേർത്ത് ഈ തിരുത്തൽ യജ്ഞത്തിൽ പങ്കാളിയാകൂ!
ഫലകം[തിരുത്തുക]തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കേണ്ട {{ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പ് തിരുത്തൽ യജ്ഞം 2024|created=yes}} എന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു. നിലവിലുള്ള ലേഖനം വികസിപ്പിക്കുകയാണെങ്കിലും ഇതേ ഫലകം തന്നെയാണു ചേർക്കേണ്ടതു്. എന്നാൽ അതിൽ created എന്നതിനു പകരം expanded എന്നായിരിക്കണം പൂരിപ്പിക്കേണ്ടതു്. അതായതു്:
അപ്പോൾ സംവാദത്താളിൽ ഇങ്ങനെ കാണാം: സംഘാടനം[തിരുത്തുക]സൃഷ്ടിച്ച ലേഖനങ്ങൾ[തിരുത്തുക]ഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 75 ലേഖനങ്ങൾ പുതുതായി നിർമ്മിക്കപ്പെട്ടു. വികസിപ്പിച്ച ലേഖനങ്ങൾ[തിരുത്തുക]ഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 12 ലേഖനങ്ങൾ വികസിപ്പിച്ചു. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു: അവലോകനം[തിരുത്തുക]ആകെ 70 ലേഖനങ്ങൾ നിർമ്മിച്ചു. 12 ലേഖനങ്ങൾ വികസിപ്പിച്ചു. പരിപാടിയിൽ പങ്കെടുത്തവർ
|