Jump to content

വെള്ളവേലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Acacia leucophloea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വെള്ളവേലം
പൂക്കൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. leucophloea
Binomial name
Acacia leucophloea
Synonyms
  • Acacia melanochaetes Zoll.
  • Delaportea microphylla Gagnep.
  • Delaportea ferox Gagnep.
  • Mimosa leucophloea Roxb.

30 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ ഇലപൊഴിക്കുംമരം ഇന്ത്യ, ശ്രീലങ്ക, മ്യാന്മർ എന്നിവിടങ്ങളിൽ കാണുന്നു. (ശാസ്ത്രീയനാമം: Acacia leucophloea). വെൽവേലം, വെൽവേലകം എന്നെല്ലാം അറിയപ്പെടുന്ന ഇത് ധാരാളം ഔഷധഗുണങ്ങളുള്ള ഒരു മരമാണ്[1]. തടിയിലെ ടാനിൻ എടുക്കാൻ വേണ്ടി ഇന്ത്യയിൽ നട്ടുവളർത്തിയിരുന്നു. മുളപ്പിച്ച വിത്തുകൾ ഭക്ഷ്യയോഗ്യമാണ്. ഇവയിൽ ധാരാളം മിനറലുകൾ അടങ്ങിയിട്ടുണ്ട്. വരൾച്ചക്കാലത്ത് വളരെ പ്രധാനപ്പെട്ട ഒരു കാലിത്തീറ്റയായി വെള്ളവേലം ഉപയോഗിക്കുന്നു[2]. കാടുനശിച്ച സ്ഥലങ്ങളിൽ പെട്ടെന്ന് വളർത്തിയെടുക്കാൻ പറ്റിയ സസ്യമാണിത്[3]. അൾസറിനെതിരെ വെള്ളവേലം ഔഷധഗുണം കാണിക്കുന്നുണ്ട്[4].

മറ്റു ഭാഷകളിലെ പേരുകൾ

[തിരുത്തുക]

Common name: White Bark Acacia, brewers acacia, distillers acacia, panicled acacia • Hindi: रॊंझ ronjh, रेवंजा reonja, safed babul, safed kikkar • Marathi: हिंवर himvar • Tamil: sarai, வெள்வேலம் velvelam • Malayalam: velvelam • Telugu: తెల్ల తుమ్మ tella tumm • Kannada: bellada, bili-jali, nayibela • Bengali: Safed babul • Oriya: goira • Sanskrit: arimedah, shwet barhura (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)

അവലംബം

[തിരുത്തുക]
  1. http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=1&key=6[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.worldagroforestrycentre.org/sea/products/afdbases/af/asp/SpeciesInfo.asp?SpID=1785[പ്രവർത്തിക്കാത്ത കണ്ണി]
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-09-08. Retrieved 2012-11-18.
  4. http://www.pharmatutor.org/articles/study-on-antiulcer-activity-of-acacia-leaucophloea-bark-in-pylorus-ligated-rats

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വെള്ളവേലം&oldid=4076312" എന്ന താളിൽനിന്ന് ശേഖരിച്ചത്