ചുവന്നകിൽ (Aglaia edulis)
ദൃശ്യരൂപം
(Aglaia barberi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചുവന്നകിൽ | |
---|---|
Herbarium specimen of Aglaia edulis | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. edulis
|
Binomial name | |
Aglaia edulis (Roxb.) Wallich
| |
Synonyms | |
|
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് ചുവന്നകിൽ. (ശാസ്ത്രീയനാമം: Aglaia edulis). കാരകിൽ എന്നും പേരുണ്ട്. 25 മീറ്റർ വരെ ഉയരം വയ്ക്കും. 900 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണപ്പെടുന്നു.[1] ആവാസവ്യവസ്ഥയുടെ നാശത്താൽ വംശനാശഭീഷണി നേരിടുന്നുണ്ട്.[2] നല്ല ഉറപ്പുള്ള മരമായതിനാൽ ബോട്ടുകൾ, വണ്ടികൾ എന്നിവ ഉണ്ടാക്കാൻ കൊള്ളാം.[3] ഔഷധഗുണങ്ങളുള്ള ഈ മരത്തിന്റെ കുരു തിന്നാൻ കൊള്ളാം.[4]
ശ്രദ്ധിക്കുവാൻ
[തിരുത്തുക]Aglaia edulis (Roxb.) Wall. എന്ന മരവും Aglaia barberi Gamble ഒന്നു തന്നെയാണെന്നാണ് Plant List[പ്രവർത്തിക്കാത്ത കണ്ണി]-ൽ കാണുന്നത്. അതിനാൽ ഇതു രണ്ടും ഒന്നു തന്നെ എന്ന നിഗമനത്തിലാണ് ഈ ലേഖനത്തിലും ചേർത്തിരിക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-05-27.
- ↑ http://www.iucnredlist.org/details/34908/0
- ↑ http://www.efloras.org/florataxon.aspx?flora_id=2&taxon_id=250084141
- ↑ http://www.worldagroforestry.org/Sea/Products/AFDbases/AF/asp/SpeciesInfo.asp?SpID=18177[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Aglaia edulis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Aglaia edulis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- ഐ.യു.സി.എൻ. ചുവന്ന പട്ടിക പ്രകാരം അടുത്ത് തന്നെ അപകടകരമായ അവസ്ഥയിലുള്ള ജീവികൾ
- Articles with dead external links from നവംബർ 2023
- സസ്യങ്ങൾ - അപൂർണ്ണലേഖനങ്ങൾ
- കേരളത്തിലെ വൃക്ഷങ്ങൾ
- വൃക്ഷങ്ങൾ
- വംശനാശം നേരിടുന്ന വൃക്ഷങ്ങൾ
- പുഷ്പിക്കുന്ന സസ്യങ്ങൾ
- പശ്ചിമഘട്ടതദ്ദേശവാസിയായ സസ്യങ്ങൾ
- കേരളത്തിലെ അപൂർവ്വവും വംശനാശഭീഷണിയുള്ളതുമായ സസ്യങ്ങൾ
- ഭക്ഷ്യയോഗ്യമായ കായ്കൾ ഉള്ള സസ്യങ്ങൾ
- ഔഷധസസ്യങ്ങൾ
- മീലിയേസീ