തുട്ട
ദൃശ്യരൂപം
(Alphonsea sclerocarpa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തുട്ട | |
---|---|
![]() | |
തുട്ടയുടെ കായ, ചിന്നാറിൽ നിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. sclerocarpa
|
Binomial name | |
Alphonsea sclerocarpa Thwaites
|
തെക്കെ ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്ന ഒരു ചെറിയ മരമാണ് തുട്ട. (ശാസ്ത്രീയനാമം: Alphonsea sclerocarpa). 6 മീറ്റർ വരെ ഉയരം വയ്ക്കും.[1] തടിയിൽ വലിയ തോതിൽ ആൽക്കലോയിഡുകൾ അടങ്ങിയിട്ടുണ്ട്.[2] തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്നു.
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-23. Retrieved 2013-04-23.
- ↑ http://indiabiodiversity.org/species/show/7397
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![](http://upload.wikimedia.org/wikipedia/commons/thumb/d/df/Wikispecies-logo.svg/34px-Wikispecies-logo.svg.png)
വിക്കിസ്പീഷിസിൽ Alphonsea sclerocarpa എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
![](http://upload.wikimedia.org/wikipedia/commons/thumb/4/4a/Commons-logo.svg/30px-Commons-logo.svg.png)
Alphonsea sclerocarpa എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.