Jump to content

മഴവാക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Archidendron clypearia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

മഴവാക
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. clypearia
Binomial name
Archidendron clypearia
(Jack) I.C.Nielsen
Synonyms
  • Abarema angulata (Benth.) Kosterm.
  • Abarema clypearia (Jack) "Kosterm., p.p."
  • Abarema clypearia (Jack) Kosterm.
  • Inga clypearia Jack
  • Pithecellobium angulatum Benth.
  • Pithecellobium clypearia (Jack) Benth.
  • Pithecellobium clypearia var. acuminatum Gagnep.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

10 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു ചെറുവൃക്ഷമാണ് പുളിവാക അഥവാ മഴവാക. (ശാസ്ത്രീയനാമം: Archidendron clypearia). 1300 മീറ്റർ മുതൽ 2200 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളുടെ ഓരങ്ങളിൽ കാണുന്നു. തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്ന മരമാണിത്.[1]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-06-18.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മഴവാക&oldid=3929912" എന്ന താളിൽനിന്ന് ശേഖരിച്ചത്