Jump to content

നീർക്കാര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ardisia rhomboidea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

നീർക്കാര
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. rhomboidea
Binomial name
Ardisia rhomboidea
Wight
Synonyms
  • Tinus rhombodea (Wight) Kuntze

പര്യായങ്ങൾ theplantlist.org - ൽ നിന്നും

തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുവൃക്ഷമാണ് നീർക്കാര. (ശാസ്ത്രീയനാമം: Ardisia rhomboidea). 5 മീറ്റർ ഉയരം വയ്ക്കുന്ന ഈ ചെടി അഗസ്ത്യമലയിലും ആനമലയിലും നീലഗിരിയിലും കാണുന്നു. 1400 മീറ്ററിനും 1800 മീറ്ററിനും ഇടയിലുള്ള നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണപ്പെടുന്നു.[1]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-06-20.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=നീർക്കാര&oldid=3929329" എന്ന താളിൽനിന്ന് ശേഖരിച്ചത്