കരിക്കുന്നൻ
ദൃശ്യരൂപം
(Casearia wynadensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കരിക്കുന്നൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. wynadensis
|
Binomial name | |
Casearia wynadensis |
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരിനം ചെറിയ മരമാണ് കരിക്കുന്നൻ. (ശാസ്ത്രീയനാമം: Casearia wynadensis). 7 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം 1000 മീറ്റർ വരെ ഉയരമുള്ള നനവാർന്ന നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണുന്നു. ആനമല, പാലക്കാട് മലകൾ, വയനാട്, ശൃംഗേരി എന്നിവിടങ്ങളിൽ കണ്ടുവരുന്നു.[1] വംശനാശഭീഷണിയുള്ള മരമാണിത്.[2]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-06-23.
- ↑ http://www.iucnredlist.org/details/38774/0
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Casearia wynadensis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Casearia wynadensis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- ഐ.യു.സി.എൻ. ചുവന്ന പട്ടിക പ്രകാരം നാശോന്മുഖമായേക്കാവുന്ന അവസ്ഥയിലുള്ള ജീവികൾ
- സസ്യങ്ങൾ - അപൂർണ്ണലേഖനങ്ങൾ
- കേരളത്തിലെ വൃക്ഷങ്ങൾ
- വൃക്ഷങ്ങൾ
- വംശനാശം നേരിടുന്ന വൃക്ഷങ്ങൾ
- പുഷ്പിക്കുന്ന സസ്യങ്ങൾ
- പശ്ചിമഘട്ടതദ്ദേശവാസിയായ സസ്യങ്ങൾ
- കേരളത്തിലെ അപൂർവ്വവും വംശനാശഭീഷണിയുള്ളതുമായ സസ്യങ്ങൾ
- സാലിക്കേസീ