കാട്ടുകറിവേപ്പ്
Appearance
(Clausena austroindica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാട്ടുകറിവേപ്പ് | |
---|---|
![]() | |
കാട്ടുകറിവേപ്പിന്റെ ചെടി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Subkingdom: | |
Superdivision: | |
Division: | |
Class: | |
Subclass: | |
Order: | |
Family: | |
Genus: | |
Species: | C. austroindica
|
Binomial name | |
Clausena austroindica B.C.Stone & K.K.N.Nair
|
പശ്ചിമഘട്ടതദ്ദേശവാസിയായ[1] ഒരു ചെറുവൃക്ഷമാണ് കാട്ടുകറിവേപ്പ്. (ശാസ്ത്രീയനാമം: Clausena austroindica). 5 മീറ്ററോളം ഉയരം വയ്ക്കും. കേരളത്തിൽ എല്ലായിടത്തും കാണാറുണ്ട്. ചുട്ടിക്കറുപ്പൻ, മലബാർ റാവൻ എന്നീ ശലഭങ്ങളുടെ ലാർവകൾ ഈ ചെടിയെ ആഹരിക്കാറുണ്ട്.
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-05-09.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![](http://upload.wikimedia.org/wikipedia/commons/thumb/d/df/Wikispecies-logo.svg/34px-Wikispecies-logo.svg.png)
വിക്കിസ്പീഷിസിൽ Clausena austroindica എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
![](http://upload.wikimedia.org/wikipedia/commons/thumb/4/4a/Commons-logo.svg/30px-Commons-logo.svg.png)
Clausena austroindica എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.