വെടതല
ദൃശ്യരൂപം
(Dichrostachys cinerea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വെടതല | |
---|---|
![]() | |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | D. cinerea
|
Binomial name | |
Dichrostachys cinerea Wight et Arn.
| |
Synonyms | |
Cailliea dichrostachys Guill. et Perrot.
|

വീരവൃക്ഷം എന്നും അറിയപ്പെടുന്ന വെടതല ആഫിക്കൻ വംശജനായ ഒരു വൃക്ഷമാണ്. (ശാസ്ത്രീയനാമം: Dichrostachys cinerea). 7 മീറ്ററോളം ഉയരം വയ്ക്കും. ക്യൂബയിൽ ഒരു അധിനിവേശസസ്യമായി കയറിവന്ന ഈ മരം ഇപ്പോൾ അവിടെ അമ്പതുലക്ഷം ഏക്കറോളം വ്യാപിച്ചിരിക്കുന്നു. കായകളും കുരുക്കളും ഭക്ഷ്യയോഗ്യമാണ്. കാലിത്തീറ്റയായും ഉപയോഗമുണ്ട്. പൂക്കളിലെ തേൻ തേനീച്ചകൾക്ക് പ്രിയപ്പെട്ടതാണ്. വിറകായും ഫർണിച്ചറായും തടി ഉപയോഗിക്കാം. പലവിധ ഔഷധഗുണങ്ങളുമുള്ള വെടതല മണ്ണൊലിപ്പു തടയാനും വളരെ സഹായിക്കുന്നു[1].


അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-30. Retrieved 2013-03-22.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ചിത്രങ്ങൾ
- കൂടുതൽ അറിവുകൾ Archived 2020-09-30 at the Wayback Machine
വിക്കിസ്പീഷിസിൽ Dichrostachys cinerea എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Dichrostachys cinerea എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.