ഡയോസ്‌പൈറോസ് ഘട്ടൻസിസ്
ദൃശ്യരൂപം
(Diospyros ghatensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡയോസ്‌പൈറോസ് ഘട്ടൻസിസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | D. ghatensis
|
Binomial name | |
Diospyros ghatensis B.R.Ramesh & D.De Franceschi
|
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് ഡയോസ്‌പൈറോസ് ഘട്ടൻസിസ്. (ശാസ്ത്രീയനാമം: Diospyros ghatensis).25 മീറ്റർ വരെ ഉയരം വയ്ക്കും. ഇടുക്കി, കൊല്ലം, പാലക്കാട്, തൃശൂർ ജില്ലകളിലെ 1200 മീറ്റർ വരെ ഉയരമുള്ളയിടങ്ങളിൽ കണ്ടുവരുന്നു. [1]
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- [https://web.archive.org/web/20100725114523/http://www.biotik.org/india/species/d/diosghat/diosghat_en.html Archived 2010-07-25 at the Wayback Machine. ചിത്രങ്ങളും വിവരങ്ങളും]]
വിക്കിസ്പീഷിസിൽ Diospyros ghatensis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Diospyros ghatensis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.