കൽരുദ്രാക്ഷം
ദൃശ്യരൂപം
(Elaeocarpus munronii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൽരുദ്രാക്ഷം | |
---|---|
കൽരുദ്രാക്ഷത്തിന്റെ ഇലകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | E. munronii
|
Binomial name | |
Elaeocarpus munronii (Wt.) Mast.
| |
Synonyms | |
|
പുങ്ങാരി, പുങ്ങേരി, പുങ്കാര എന്നെല്ലാം അറിയപ്പെടുന്ന കൽരുദ്രാക്ഷം പശ്ചിമഘട്ടത്തിലെ സഹ്യാദ്രിയിൽ മാത്രം കാണുന്ന ഒരു വൃക്ഷമാണ്[1]. (ശാസ്ത്രീയനാമം: Elaeocarpus munronii). ആവാസവ്യവസ്ഥയുടെ നാശംമൂലം വംശനാശഭീഷണി നേരിടുന്നു[2]. ചോളരുദ്രാക്ഷവുമായി നല്ല സാമ്യമുണ്ട്.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- കാണുന്ന ഇടങ്ങൾ[പ്രവർത്തിക്കാത്ത കണ്ണി]
- കാണുന്ന ഇടങ്ങൾ[പ്രവർത്തിക്കാത്ത കണ്ണി]
വർഗ്ഗങ്ങൾ:
- ഐ.യു.സി.എൻ. ചുവന്ന പട്ടിക പ്രകാരം അടുത്ത് തന്നെ അപകടകരമായ അവസ്ഥയിലുള്ള ജീവികൾ
- Articles with dead external links from ഒക്ടോബർ 2022
- Articles with dead external links from ഏപ്രിൽ 2023
- സസ്യങ്ങൾ - അപൂർണ്ണലേഖനങ്ങൾ
- കേരളത്തിലെ വൃക്ഷങ്ങൾ
- വൃക്ഷങ്ങൾ
- വംശനാശം നേരിടുന്ന വൃക്ഷങ്ങൾ
- പശ്ചിമഘട്ടതദ്ദേശവാസിയായ സസ്യങ്ങൾ
- കേരളത്തിലെ അപൂർവ്വവും വംശനാശഭീഷണിയുള്ളതുമായ സസ്യങ്ങൾ
- ഇലിയോകാർപ്പേസീ