കരിഞ്ഞിക്കട
ദൃശ്യരൂപം
(Epiprinus mallotiformis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കരിഞ്ഞിക്കട | |
---|---|
![]() | |
ഇലയും പൂവും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Subtribe: | |
Genus: | |
Species: | എപ്രിപിനസ് മല്ലൊറ്റിഫോർമിസ്
|
Binomial name | |
എപിപ്രിനസ് മല്ലൊറ്റിഫോർമിസ് (Müll.Arg.) Croizat
| |
Synonyms | |
|
1200 മീറ്റർ വരെ ഉയരമുള്ള സ്ഥലങ്ങളിലുള്ള നിത്യഹരിതവനങ്ങളിൽ കാണുന്ന ഒരു ചെറിയ വൃക്ഷമാണ് കരിഞ്ഞിക്കട. (ശാസ്ത്രീയനാമം: Epiprinus mallotiformis). 12 മീറ്റർ വരെ ഉയരം വയ്ക്കും[1]. തെക്കെപശ്ചിമഘട്ടതദ്ദേശവാസിയാണ്.
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-03-10.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![](http://upload.wikimedia.org/wikipedia/commons/thumb/d/df/Wikispecies-logo.svg/34px-Wikispecies-logo.svg.png)
വിക്കിസ്പീഷിസിൽ Epiprinus mallotiformis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
![](http://upload.wikimedia.org/wikipedia/commons/thumb/4/4a/Commons-logo.svg/30px-Commons-logo.svg.png)
Epiprinus mallotiformis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.