കുന്താണി
ദൃശ്യരൂപം
(Humboldtia decurrens എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുന്താണി | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | H. decurrens
|
Binomial name | |
Humboldtia decurrens Beddome ex Oliver
|
അഗസ്ത്യമലയിലെ ചെന്തുരുണിയിലും ഏലമലയ്ക്കും ആനമലയ്ക്കും ഇടയിൽ മാത്രം കാണപ്പെടുന്ന മരമാണ് കുന്താണി (ശാസ്ത്രീയനാമം: Humboldtia decurrens). മലംതൊടാപ്പൂ എന്നും അറിയപ്പെടുന്നു. 8 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു ചെറുവൃക്ഷമാണിത്. പ്രമേഹത്തിനെതിരെയുള്ള മരുന്ന് ഇതിൽ നിന്നും വേർതിരിച്ചെടുത്തിട്ടുണ്ട്[1]
![](http://upload.wikimedia.org/wikipedia/commons/thumb/0/06/Humboldtia_decurrens_Flower.jpg/220px-Humboldtia_decurrens_Flower.jpg)
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![](http://upload.wikimedia.org/wikipedia/commons/thumb/4/4a/Commons-logo.svg/30px-Commons-logo.svg.png)
Humboldtia decurrens എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ചിത്രങ്ങളും വിവരങ്ങളും Archived 2010-07-25 at the Wayback Machine.
- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും