Jump to content

കാട്ടുമരോട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hydnocarpus alpina എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാട്ടുമരോട്ടി
കാട്ടുമരോട്ടി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Hydnocarpus
Species:
H. alpina
Binomial name
Hydnocarpus alpina
Wt

8 മീറ്ററോളം ഉയരം വയ്ക്കുന്ന ചെറുമരമാണ് കാട്ടുമരോട്ടി. (ശാസ്ത്രീയനാമം: Hydnocarpus alpina ). വിളമരം, ആറ്റുചങ്കള, മലമരവെട്ടി, മാൽമുരുട്ടി, മരവെട്ടി, പിനർവെട്ടി എന്നെല്ലാം അറിയപ്പെടുന്നു. നിത്യഹരിതവൃക്ഷം[1]. ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും കാണുന്നു[2]. ഔഷധഗുണങ്ങളുണ്ട്[3]. മരോട്ടിശലഭം മുട്ടയിടുന്നത് മരോട്ടിയിലും കാട്ടുമരോട്ടിയിലുമാണ്.

H. alpinus flower

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-06-25. Retrieved 2012-11-10.
  2. http://www.biotik.org/india/species/h/hydnalpi/hydnalpi_en.html
  3. http://www.journalcra.com/?q=node/161

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കാട്ടുമരോട്ടി&oldid=3908108" എന്ന താളിൽനിന്ന് ശേഖരിച്ചത്