Jump to content

മുള്ളുമഞ്ഞണാത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mahonia napaulensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മുള്ളുമഞ്ഞണാത്തി
ഇലകളും പൂവും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
M. napaulensis
Binomial name
Mahonia napaulensis
DC.
Synonyms
  • Berberis leschenaultii Wall. ex Wight & Arn.
  • Berberis napaulensis var. leschenaultii (Wall. ex Wight & Arn.) Hook. f. & Thomson
  • Mahonia acanthifolia Wall. ex G. Don
  • Mahonia griffithii Takeda
  • Mahonia leschenaultii (Wall. ex Wight & Arn.) Takeda ex Dunn
  • Mahonia longlinensis Y.S. Wang & P.G. Xiao
  • Mahonia manipurensis Takeda
  • Mahonia napaulensis var. leschenaultii (Wall. ex Wight & Arn.) Fedde
  • Mahonia nepalensis DC.
  • Mahonia pomensis Ahrendt
  • Mahonia salweenensis Ahrendt
  • Mahonia sikkimensis Takeda

6 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു ചെറുവൃക്ഷമാണ് മുള്ളുകടമ്പ് അഥവാ മുള്ളുമഞ്ഞണാത്തി. (ശാസ്ത്രീയനാമം: Mahonia napaulensis). 1600 മുതൽ 2400 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളുടെ ഓരങ്ങളിൽ ഈ വൃക്ഷം കാണപ്പെടുന്നു. പശ്ചിമഘട്ടത്തിൽ നീലഗിരിയിലും ആനമലയിലും പഴനിയിലും കാണുന്നു.[1] ഇന്ത്യൻ ബർബറി എന്നറിയപ്പെടുന്ന ഈ ചെടിയുടെ പഴങ്ങൾ പച്ചയ്കോ വേവിച്ചോ തിന്നാൻ കൊള്ളുന്നതാണ്. പലവിധ ഔഷധുഗുണങ്ങളും മുള്ളുമഞ്ഞണാത്തിയ്ക്കുണ്ട്.[2] പൂക്കൾക്ക് നല്ല സുഗന്ധമുണ്ട്.[3] ഏഷ്യയിലെല്ലായിടത്തും കണ്ടുവരുന്നു.[4] തടിയിൽ നിന്നും ഇലകളിൽ നിന്നും ഒരു മഞ്ഞക്കറ ലഭിക്കുന്നുണ്ട്.[5]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-05-24.
  2. http://www.flowersofindia.net/catalog/slides/Nepal%20Mahonia.html
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-14. Retrieved 2013-05-24.
  4. http://www.efloras.org/florataxon.aspx?flora_id=2&taxon_id=200008401
  5. http://practicalplants.org/wiki/Mahonia_napaulensis

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മുള്ളുമഞ്ഞണാത്തി&oldid=3929976" എന്ന താളിൽനിന്ന് ശേഖരിച്ചത്