ശൂരൻപുന്ന
ദൃശ്യരൂപം
(Mammea suriga എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശൂരൻപുന്ന | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | M. suriga
|
Binomial name | |
Mammea suriga | |
Synonyms | |
|
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് ശൂരൻപുന്ന. (ശാസ്ത്രീയനാമം: Mammea suriga). 15 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം 700 മീറ്റർ വരെ ഉയരമുള്ള തുറന്ന നിത്യഹരിതവനങ്ങളിൽ കാണുന്നു.[1] കായ തിനാൻ കൊള്ളാം. കുരുവിൽ നിന്നും കൊഴുത്ത ഒരു പശ ലഭിക്കാറുണ്ട്. പൂമൊട്ടുകൾ പട്ടിന് ചായം കൊടുക്കാൻ ഉപയോഗിക്കാറുണ്ട്. സുഗന്ധമുള്ള പൂവിനും നിറഞ്ഞുനിൽക്കുന്ന ഇലച്ചാർത്തിനുമായി നട്ടുവളർത്തുന്നു. ഔഷധഗുണവുമുണ്ട്.[2]
അവലംബം[തിരുത്തുക]
- ↑ http://www.biotik.org/india/species/m/mammsuri/mammsuri_en.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-11-09. Retrieved 2013-07-13.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![](http://upload.wikimedia.org/wikipedia/commons/thumb/d/df/Wikispecies-logo.svg/34px-Wikispecies-logo.svg.png)
വിക്കിസ്പീഷിസിൽ Mammea suriga എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
![](http://upload.wikimedia.org/wikipedia/commons/thumb/4/4a/Commons-logo.svg/30px-Commons-logo.svg.png)
Mammea suriga എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.