Jump to content

മരമുല്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Murraya paniculata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മരമുല്ല
കാട്ടുകറിവേപ്പിന്റെ ഇലകളും പൂക്കളും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
M. paniculata
Binomial name
Murraya paniculata
Synonyms
  • Chalcas cammuneng Burm.f.
  • Chalcas exotica (L.) Millsp.
  • Chalcas intermedia M.Roem.
  • Chalcas japanensis Lour.
  • Chalcas paniculata L.
  • Chalcas sumatrana M.Roem.
  • Connarus foetens Blanco
  • Connarus santaloides Blanco
  • Limonia malliculensis J.R.Forst. ex Steud.
  • Marsana buxifolia Sonn.
  • Murraea exotica L.
  • Murraya exotica L.
  • Murraya exotica DC.
  • Murraya omphalocarpa Hayata
  • Murraya paniculata var. exotica (L.) C.C. Huang
  • Murraya paniculata var. omphalocarpa (Hayata) Tanaka

പര്യായങ്ങൾ theplantlist.org - ൽ നിന്നും

കറിവേപ്പുമായി വളരെ സാമ്യമുള്ള ഒരു ചെറുവൃക്ഷമാണ് കാട്ടുകറിവേപ്പ് അഥവാ മരമുല്ല. (ശാസ്ത്രീയനാമം: Murraya paniculata). Orange Jasmine എന്നറിയപ്പെടുന്നു. നല്ല സുഗന്ധമുള്ള മഞ്ഞകലർന്ന വെള്ളപ്പൂക്കളുള്ള ഈ ചെടി പൂന്തോട്ടങ്ങളിൽ ഒരു അലങ്കാരവൃക്ഷമായി നട്ടുപിടിപ്പിക്കുന്നു. ഇന്ത്യൻ വംശജയാണ് കാട്ടുകറിവേപ്പ്. അലങ്കാരവൃക്ഷമായി വളർത്തുമ്പോൾ മിക്കവാറും മുറിച്ച് കുറ്റിയായി നിർത്തുന്നു. എല്ലാക്കാലത്തും തന്നെ പൂക്കളുണ്ടായിരിക്കും. ചുവന്ന നിറമുള്ള കായകൾക്കുള്ളിൽ ഒന്നോ രണ്ടോ വിത്തുകൾ ഉണ്ടായിരിക്കും[1]. പക്ഷികൾ തിന്നുന്ന വിത്തുവഴിയാണ് പ്രധാനമായും വംശവർദ്ധന നടക്കുന്നത്[2]. കമ്പ് കുത്തി പിടിപ്പിച്ചും പതി വെച്ചും പുതിയ തൈകൾ ഉത്പാദിപ്പിക്കുന്നു. ചില സ്ഥലങ്ങളിൽ ഔഷധങ്ങളായും[3] കറിവേപ്പ് പോലെ മരമുല്ലയെ കറികളിലും ഉപയോഗിക്കുന്നു[4]. വിദേശ രാജ്യങ്ങളിൽ മരമുല്ല വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്ത് പെർഫ്യൂം വ്യവസായത്തിന് ഉപയോഗപ്പെടുത്തുന്നു. പൂന്തോട്ട പരിപാലനത്തിനു ഹെഡ്ജ് പ്ലാൻറ് ആയും ഉപയോഗിക്കുന്നു.

മരമുല്ല കൊണ്ട് ഹെഡ്ജ് ഒരുക്കുന്നു.Murraya plant ശാസ്ത്രീയ നാമം Murraya paniculata കുടുംബം rutaceae.

മറ്റു ഭാഷകളിലെ പേരുകൾ

[തിരുത്തുക]

Common name: Orange Jasmine, Chinese box • Hindi: Kamini कामिनी • Manipuri: কামিনী কুসুম Kamini kusum • Tamil: வெங்காரை Vengarai • Telugu: Nagagolungu • Marathi: कुन्ती Kunti • Kannada: Kadu karibevu • Malayalam: Maramulla (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം) ഉതിർ മുല്ല

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-08-09. Retrieved 2012-11-29.
  2. http://www.flowersofindia.net/catalog/slides/Kamini.html
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-04-28. Retrieved 2012-11-29.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-04-28. Retrieved 2012-11-29.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=മരമുല്ല&oldid=4096090" എന്ന താളിൽനിന്ന് ശേഖരിച്ചത്