കശുമരം
ദൃശ്യരൂപം
(Pittosporum dasycaulon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കശുമരം | |
---|---|
ഇലകളും കായകളും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. dasycaulon
|
Binomial name | |
Pittosporum dasycaulon Miq.
|
പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയായ 8 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ചെറുമരമാണ് കശുമരം[1]. (ശാസ്ത്രീയനാമം: Pittosporum dasycaulon). തടിയിൽ നിന്നുമെടുക്കുന്ന എണ്ണ ബാക്ടീരിയയ്ക്കെതിരെ ഫലപ്രദമാണെന്ന് കണ്ടിട്ടുണ്ട്[2].
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-03-17.
- ↑ http://idosi.org/abr/4%286%29/4.pdf
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കാണുന്ന ഇടങ്ങൾ
- http://pilikula.com/botanical_list/botanical_name_p/pittosporum_dasycaulon.html Archived 2016-03-04 at the Wayback Machine.
വിക്കിസ്പീഷിസിൽ Pittosporum dasycaulon എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Pittosporum dasycaulon എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.