Jump to content

അണലിവേങ്ങ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pittosporum neelgherrense എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അണലിവേങ്ങ
Pittosporum dasycaulon
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. neelgherrense
Binomial name
Pittosporum neelgherrense
Wight & Arn.

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറു വൃക്ഷമാണ് അണലിവേങ്ങ. (ശാസ്ത്രീയനാമം: Pittosporum neelgherrense). 5 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം 1200 മീറ്ററിനും 2300 മീറ്ററിനും ഇടയിലുള്ള നിത്യഹരിതവനങ്ങളുടെ ഓരങ്ങളിൽ കണ്ടുവരുന്നു.[1]പൂക്കൾക്കും, കായ്കൾക്കും, തൊലിക്കും, ഇലയ്ക്കും സുഗന്ധമുണ്ട്.

അണലിവേങ്ങയുടെ മരപ്പട്ടയ്ക്ക് ഔഷധഗുണമുണ്ട്. ഇതിന്റെ പട്ട അരച്ചോ പൊടിച്ചോ പശുവിൻപാലിൽ ചാലിച്ച് കഴിക്കുന്നത് സർപ്പവിഷത്തിനു പ്രതിവിധിയാണു.

Pittosporum moluccanum

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-09-21.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=അണലിവേങ്ങ&oldid=4082357" എന്ന താളിൽനിന്ന് ശേഖരിച്ചത്