Jump to content

എല്ലൂറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pterospermum rubiginosum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എല്ലൂറ്റി
എല്ലൂറ്റിയുടെ പൂക്കൾ, നെടുംപൊയിൽ നിന്നും.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Pterospermum
Species:
P. rubiginosum
Binomial name
Pterospermum rubiginosum
Heyne

ചിറ്റിലപ്ലാവ്‌, തലവാരി, മലന്തൊടലി എന്നെല്ലാം അറിയപ്പെടുന്ന എല്ലൂറ്റി പശ്ചിമഘട്ടത്തിലെ ഒരു തദ്ദേശവൃക്ഷമാണ്. (ശാസ്ത്രീയനാമം: Pterospermum rubiginosum). 28 മീറ്റർ വരെ ഉയരം വയ്ക്കുന്ന വലിയ മരം[1]. കേരളത്തിലെ കോട്ടൂർ റിസർവ്‌ ഫോറസ്റ്റിലുള്ള അഗസ്ത്യവനത്തിലെ കാണി വർഗ്ഗക്കാരുടെ നാടൻചികിൽസാരീതിയിൽ എല്ലുപൊട്ടലുണ്ടായാൽ എല്ലൂരി മരമുപയോഗിച്ച് മരുന്നുണ്ടാക്കാറുണ്ട്. എല്ല് പൊട്ടിയാൽ എല്ലൂറ്റിയുടെ തടിയുടെ പുറത്തുള്ള മൃതമായ തൊലി നീക്കം ചെയ്തതിനുശേഷം തടി ചതച്ച്‌ വെള്ളം ചേർത്തരച്ച്‌ എല്ല് നേരെ വച്ചുകെട്ടിയശേഷം അതിനു പുറമേ പുരട്ടുകയാണു ചെയ്യുന്നത്[2].

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2012-11-25.
  2. http://nopr.niscair.res.in/bitstream/123456789/1006/1/IJTK%206(4)%20(2007)%20589-594.pdf

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=എല്ലൂറ്റി&oldid=3928762" എന്ന താളിൽനിന്ന് ശേഖരിച്ചത്