Jump to content

മൈലമ്പാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Wrightia arborea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Wrightia arborea
പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
W. arborea
Binomial name
Wrightia arborea
Synonyms
  • Beaumontia wallichii (A.DC.) Walp.
  • Chonemorpha vestita G.Don
  • Echites tomentosus Roth [Illegitimate]
  • Echites vestitus Roem. & Schult.
  • Hunteria eugeniifolia Wall. ex G.Don
  • Nerium coraea Buch.-Ham. ex A.DC.
  • Nerium tomentosum (Roem. & Schult.) Roxb.
  • Periploca arborea Dennst.
  • Wrightia coalita Buch.-Ham. ex Dillwyn
  • Wrightia coraia Wall. ex A.DC. [Illegitimate]
  • Wrightia hamiltoniana Wall. [Invalid]
  • Wrightia mollissima A.DC.
  • Wrightia mollissima Wall.
  • Wrightia pubescens Roth [Illegitimate]
  • Wrightia rheedei Kostel. [Illegitimate]
  • Wrightia tomentosa Roem. & Schult.
  • Wrightia wallichii A.DC.

ഇന്ത്യ, മ്യാന്മർ, ശ്രീലങ്ക എന്നിവിടങ്ങളിൽ കാണുന്ന ഒരു ചെറിയ വൃക്ഷമാണ് മൈലമ്പാല. (ശാസ്ത്രീയനാമം: Wrightia arborea). തടിക്ക് ഉറപ്പും ബലവുമുണ്ട്. 9 മീറ്റർ വരെ ഉയരം വയ്ക്കും. ഇലപൊഴിക്കുന്ന മരമാണ്. പട്ടയും വേരും വിഷചികിൽസക്ക് ഉപയോഗിക്കാറുണ്ട്. പനിക്കും പല്ലുവേദനയ്ക്കും ഇലകൾ ഉപയോഗിക്കുന്നു [1].

മറ്റു ഭാഷകളിലെ പേരുകൾ

[തിരുത്തുക]

Woolly Dyeing Rosebay • Hindi: दाईरा daira, धरौली dharauli, दूधी dudhi • Marathi: पांडु कुडा pandu kuda, तांबडा कुडा tambda kuda • Tamil: வெட்பாலை vet-palai • Malayalam: അയ്യപ്പാല ayyappaala, മയിലംപാല mayilampaala • Telugu: అడవిఅంకుడు adaviankudu • Nepali: रानी खिर्रो rani khirro • Bengali: দূধকোৰৈযা Dudhkoraiya • Konkani: अटगो कुडो atgo kudo • Assamese: অটকুৰী Atkuri • Sanskrit: कुटज kutaja (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-02-03. Retrieved 2013-01-09.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മൈലമ്പാല&oldid=3674421" എന്ന താളിൽനിന്ന് ശേഖരിച്ചത്