അളുങ്കുമരം
ദൃശ്യരൂപം
അളുങ്കുമരം | |
---|---|
അളുങ്കുമരത്തിന്റെ ഇലകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | T. malabarica
|
Binomial name | |
Turpinia malabarica Gamble
|
കാനക്കപ്പളം, മരളി, മറളി എന്നെല്ലാം അറിയപ്പെടുന്ന അളുങ്കുമരം പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ഇടത്തരം വൃക്ഷമാണ്. (ശാസ്ത്രീയനാമം: Turpinia malabarica). 12 മീറ്ററോളം ഉയരം വയ്ക്കും[1].
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-03-27.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Turpinia malabarica എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Turpinia malabarica എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.