Jump to content

എട്ടിമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

എട്ടിമരം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Genus:
Species:
C. malabaricus
Binomial name
Cleistanthus malabaricus
(Müll.Arg.) Müll.Arg.
Synonyms
  • Kaluhaburunghos malabaricus (Müll.Arg.) Kuntze
  • Lebidiera malabarica Müll.Arg.

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറിയ വൃക്ഷമാണ് എട്ടിമരം. (ശാസ്ത്രീയനാമം: Cleistanthus malabaricus). പശ്ചിമഘട്ടത്തിൽ മിക്കയിടത്തും ഉയരം കുറഞ്ഞ വനമേഖലകളിൽ വളരെ വിരളമായി കാണപ്പെടുന്നു.[1]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=എട്ടിമരം&oldid=3324437" എന്ന താളിൽനിന്ന് ശേഖരിച്ചത്