എലിച്ചുഴി
ദൃശ്യരൂപം
എലിച്ചുഴി | |
---|---|
എലിച്ചുഴിയുടെ ഇലകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Diospyros
|
Species: | D. buxifolia
|
Binomial name | |
Diospyros buxifolia (Blume) Hiern
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
എലിച്ചുഴി, എലിച്ചെവിയൻ, കാട്ടുതുവര, തൊവരക്കാരി, മലമുരിങ്ങ എന്നെല്ലാം അറിയപ്പെടുന്ന ഈ മരത്തിന്റെ (ശാസ്ത്രീയനാമം: Diospyros buxifolia ) എന്നാണ്. 30 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ വൃക്ഷം പശ്ചിമഘട്ടത്തിൽ അങ്ങോളമിങ്ങോളം കാണപ്പെടുന്നു. [1]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2012-10-13.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://211.114.21.20/tropicalplant/html/print.jsp?rno=951
- http://www.asianplant.net/Ebenaceae/Diospyros_buxifolia.htm
വിക്കിസ്പീഷിസിൽ Diospyros buxifolia എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Diospyros buxifolia എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.