Jump to content

കാക്കഞാറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാക്കഞാറ
കാക്കഞാറയുടെ ഇലകളും പൂക്കളും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. solanacea
Binomial name
Ardisia solanacea
(Poir.) Roxb.

കോലരക്ക്, കുഴിമുണ്ടൻ, മോളക്ക എന്നെല്ലാം അറിയപ്പെടുന്ന കാക്കഞാറ ഏകദേശം 6 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു ചെറുവൃക്ഷമാണ്[1]. (ശാസ്ത്രീയനാമം: Ardisia solanacea). ഇന്ത്യയിലെങ്ങും ഈ വൃക്ഷം കാണുന്നുണ്ട്[2]. കമ്പ് മുറിച്ച് നട്ട് വളർത്താം[3]. ഭംഗിയുള്ള പൂക്കളുള്ളതിനാൽ ഉദ്യാനങ്ങളിൽ നട്ടുവളർത്താറുണ്ട്[4]. വേര് ഔഷധമായി ഉപയോഗിക്കുന്നു[5]. ആംഗലേയഭാഷയിൽ ഇതിനെ ഷൂബട്ടൺ ആർഡിസിയ എന്നും വിളിക്കാറുണ്ട്.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-02-20.
  2. http://www.flowersofindia.net/catalog/slides/Shoebutton%20Ardisia.html
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-11-04. Retrieved 2013-02-20.
  4. http://www.efloras.org/florataxon.aspx?flora_id=5&taxon_id=200016807
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-02-20.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കാക്കഞാറ&oldid=3926746" എന്ന താളിൽനിന്ന് ശേഖരിച്ചത്