കാനറക്കൊങ്ങ്
ദൃശ്യരൂപം
കാനറക്കൊങ്ങ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | H. canarensis
|
Binomial name | |
Hopea canarensis Hole
|
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് കാനറക്കൊങ്ങ്. (ശാസ്ത്രീയനാമം: Hopea canarensis). 1000 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു. തെക്കൻ കർണ്ണാടകത്തിലെ കുദ്രേമുഖിൽ ധാരാളമായി ഉണ്ട്.[1]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-07-10.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://www.indianforester.co.in/index.php/indianforester/article/view/5537
- http://www.iucnredlist.org/details/33017/0
- http://pilikula.com/botanical_list/botanical_name_h/hopea_canarensis_hole.html Archived 2017-03-09 at the Wayback Machine
വിക്കിസ്പീഷിസിൽ Hopea canarensis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Hopea canarensis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.