കിലുങ്ങിമരം
ദൃശ്യരൂപം
കിലുങ്ങിമരം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | Hymenodictyon
|
Species: | H. obovatum
|
Binomial name | |
Hymenodictyon obovatum Wall.
|
ഇന്ത്യയുടെ തെക്കും പടിഞ്ഞാറും കാണുന്ന ഒരു ചെറുവൃക്ഷമാണ് മലങ്കള്ളി അഥവാ കിലുങ്ങിമരം. (ശാസ്ത്രീയനാമം: Hymenodictyon obovatum). കേരളത്തിന്റെ ഇലകൊഴിയും വനങ്ങളിൽ വിരളമായി കണ്ടുവരുന്നു. 15 മീറ്റർ വരെ ഉയരം വയ്ക്കും. തിരശ്ചീനമായ വണ്ണമുള്ള ശാഖകൾ. വെള്ളക്കടമ്പുമായി നല്ല സാമ്യമുണ്ട്.
മറ്റു ഭാഷകളിലെ പേരുകൾ
[തിരുത്തുക]Kadwa Sirid • Kannada: gandale, bogimara, hire mara, gandele • Marathi: kadwa-sirid, kurvi, sirid • Tamil: yellamalakkai, ilaimergay, yellamalla (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]