കുളച്ചൻ
ദൃശ്യരൂപം
കുളച്ചൻ | |
---|---|
ഇലകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | G. ellipticum
|
Binomial name | |
Glochidion ellipticum Wight
| |
Synonyms | |
|
ഞാഞെട്ടി, ചെറുനെല്ലി എന്നെല്ലാം അറിയപ്പെടുന്ന കുളച്ചൻ പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുവൃക്ഷമാണ്. 8 മീറ്ററോളം ഉയരം വയ്ക്കാറുണ്ട്[1]. (ശാസ്ത്രീയനാമം: Glochidion ellipticum). തിരുവിതാകൂറിൽ കാണുന്ന കുളച്ചന്റെ ഒരു വകഭേദമായ Glochidion ellipticum var. ralphii എന്ന മരം വംശനാശഭീഷണി നേരിടുന്നതാണ്[2].
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-03-27.
- ↑ http://www.iucnredlist.org/details/38766/0
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- ചിത്രങ്ങൾ[പ്രവർത്തിക്കാത്ത കണ്ണി]
- രൂപവിവരണം]
- http://pilikula.com/botanical_list/botanical_name_g/glochidion_ellipticum.html Archived 2016-03-05 at the Wayback Machine.
വിക്കിസ്പീഷിസിൽ Glochidion ellipticum എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Glochidion ellipticum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.