കൂരി (മരം)
ദൃശ്യരൂപം
കൂരി | |
---|---|
ഇലകളും കായകളും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. travancorica
|
Binomial name | |
Cynometra travancorica Beddome
|
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വൃക്ഷമാണ് കൂരി. (ശാസ്ത്രീയനാമം: Cynometra travancorica). നിത്യഹരിതവനങ്ങളിൽ പാറനിറഞ്ഞ ചെരിവുകളിൽ കാണുന്ന ഉയരമുള്ള ഒരു വൃക്ഷമാണിത്. കൃഷിയുടെ വ്യാപനവും റോഡ് നിർമ്മാണവും മറ്റു വികസനപ്രവർത്തനങ്ങളും ചേർന്ന് ഇവയുടെ ആവാസവ്യവസ്ഥയ്ക്ക് നാശമുണ്ടാക്കിയതിനാൽ കൂരി വംശനാശഭീഷണിയിലാണ്.[1] 30 മീറ്ററോളം ഉയരം വയ്ക്കും.[2]
അവലംബം
[തിരുത്തുക]- ↑ http://www.iucnredlist.org/details/31186/0
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-05-10.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Cynometra travancorica എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Cynometra travancorica എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- ഐ.യു.സി.എൻ. ചുവന്ന പട്ടിക പ്രകാരം വംശനാശത്തിന്റെ വക്കിലുള്ള ജീവികൾ
- സസ്യങ്ങൾ - അപൂർണ്ണലേഖനങ്ങൾ
- കേരളത്തിലെ വൃക്ഷങ്ങൾ
- വൃക്ഷങ്ങൾ
- വംശനാശം നേരിടുന്ന വൃക്ഷങ്ങൾ
- പുഷ്പിക്കുന്ന സസ്യങ്ങൾ
- പശ്ചിമഘട്ടതദ്ദേശവാസിയായ സസ്യങ്ങൾ
- കേരളത്തിലെ അപൂർവ്വവും വംശനാശഭീഷണിയുള്ളതുമായ സസ്യങ്ങൾ
- ഔഷധസസ്യങ്ങൾ
- ഫാബേസീ