കൊത്തപ്പയിൻ
ദൃശ്യരൂപം
കൊത്തപ്പയിൻ | |
---|---|
വേരുകൾ, ആറളത്തു നിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | M.magnifica
|
Binomial name | |
Myristica magnifica | |
Synonyms | |
Myristica fatua |
മിറിസ്റ്റിക ചതുപ്പുകളിൽ കാണുന്ന ഒരിനം മരമാണ് കൊത്തപ്പയിൻ. തായ്‌ത്തടിയോടു ചേർന്നു താങ്ങ്‌വേരുകളുള്ള 20 മീറ്ററോളം ഉയരം വയ്ക്കുന്ന ശുദ്ധജലചതുപ്പുകളിൽ വളരുന്ന ഒരു മരമാണിത്. പശ്‌ചിമഘട്ടത്തിലെ മിറിസ്റ്റിക് ചതുപ്പുകളിൽ വളരുന്നു. വംശനാശഭീഷണി നേരിടുന്നു.
അവലംബം
[തിരുത്തുക]- http://www.biotik.org/india/species/m/myrifama/myrifama_en.html Archived 2010-07-25 at the Wayback Machine.
- http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/manoramahome/content/printArticle.jsp?tabId=16&contentOID=10736956&language=english&BV_ID=@@@[പ്രവർത്തിക്കാത്ത കണ്ണി]
- http://www.mathrubhumi.com/online/malayalam/news/story/1099777/2011-08-09/kerala Archived 2011-08-09 at the Wayback Machine.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.iucnredlist.org/details/37314/0
- ചിത്രങ്ങളും വിവരണവും Archived 2010-07-25 at the Wayback Machine.
- ചിത്രങ്ങൾ
- ചിത്രം