Jump to content

തമിഴ് ചലച്ചിത്ര നടിമാരുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തമിഴ് സിനിമാ വ്യവസായത്തിന്റെ സിരാകേന്ദ്രമായ കോളിവുഡിൽ, അഭിനയമികവ് കാഴ്ചവെച്ച് അരങ്ങേറ്റം കുറിച്ച നടിമാരുടെെ പട്ടികയാണ് താഴെ കൊടുത്തിട്ടുള്ളത്. കുറഞ്ഞത് അഞ്ച് ചിത്രങ്ങളിൽ നായികയായി അഭിനയിച്ച നടിമാരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

1940 കാലയളവ്

[തിരുത്തുക]
വർഷം പേര് അരങ്ങേറ്റ ചിത്രം ശ്രദ്ധേയമായ മറ്റ് സിനിമകൾ
1941 ടി ആർ രാജകുമാരി കാച്ച ദേവയാനി ഹരിദാസ് (1944), ചന്ദ്രലേഖ (1948)
1944 പുഷ്പവല്ലി ദാസി അപരഞ്ജി മിസ് മാലിനി (1947), ചക്ര ധാരി (1948), സംസം (1951)
1947 അഞ്ജലി ദേവി മഹാത്മാ ഉദങ്കർ മർമയോഗി (1951), പെൻ (1954), ചക്രവർത്തി തിരുമാഗൽ (1957)
1949 ഭാനുമതി രാമകൃഷ്ണൻ രത്‌നകുമാർ മലൈക്കല്ലൻ (1954), മധുരൈ വീരൻ (1956), നാദോഡി മന്നൻ (1958), അന്നായ് (1962)
1949 വൈജയന്തിമാല വാഷ്കായ് വഞ്ജി കോട്ടായ് വലിപ്പൻ (1958), ബാഗ്ദാദ് തിരുദാൻ (1960), പിന്നെ നിലാവ് (1961)

1950 കാലയളവ്

[തിരുത്തുക]
സാവിത്രി
പത്മിനി
വർഷം പേര് അരങ്ങേറ്റ ചിത്രം ശ്രദ്ധേയമായ മറ്റ് സിനിമകൾ
1950 പത്മിനി എസായ് പദും പാദു വീരപാണ്ഡ്യ കട്ടബോമ്മൻ (1959), തില്ലാന മോഹനമ്പൽ (1968)
1952 സാവിത്രി കല്യാണം പന്നി പാർ മിസിയമ്മ (1955), മായബസാർ (1957), പസമാലാർ (1961), തിരുവിലൈയാൽ (1965)
1952 സോവർ ജാനകി വലയപതി ബാമ വിജയം (1967), ഇറു കൊടുഗൽ (1969)
1953 സി ആർ വിജയകുമാരി നാൽവർ കല്യാണ പാരിസു (1959), നാനം ഓറു പെൻ (1963), പൂമ്പുഹാർ (1964), രാജരാജ ചോളൻ (1973)
1953 രാജ സുലോചന ഗുണസാഗരി രംഗൂൺ രാധ (1956), ഗുലഭഗവാലി (1956), അല്ലാവുഡീനം അർപുത വിലകം (1957)
1957 ദേവിക മനമഗൻ തേവായ് കലത്തൂർ കണ്ണമ്മ (1960), പാവ മന്നിപ്പു (1957), ബേൽ പാണ്ഡ്യ (1962)
1957 ബി. സരോജാ ദേവി തങ്കമലൈ രാഗസിയം നാദോഡി മന്നൻ (1958), പാലും പഹാമും (1961), അൻബെ വാ (1966)

1960 കാലയളവ്

[തിരുത്തുക]
ജയലളിത
വർഷം പേര് അരങ്ങേറ്റ ചിത്രം ശ്രദ്ധേയമായ മറ്റ് സിനിമകൾ
1963 കെ ആർ വിജയ കാർപകം ഇറു മലാർഗൽ (1967), ധീർഗ സുമംഗലി (1974)
1964 കാഞ്ചന കാഡാലിക്ക നെരാമിലായ് അദി കങ്കൽ (1967), ശാന്തി നിലയം (1969), ശിവന്ദ മാൻ (1969)
1965 ജയലളിത വെന്നിര ആഡായ് അദിമൈപ്പെംന് (1969), പത്തികദ പത്തനമ (1972), സുര്യഗംധി (1973)
1966 വാനിശ്രീ കാതൽ പദുത്തും പാദു ഇത്തിർകലം (1970), വാണി റാണി (1974), or രുക്കു ഉഷൈപവൻ (1976)

1970 കാലയളവ്

[തിരുത്തുക]
ശ്രീദേവി
വർഷം പേര് അരങ്ങേറ്റ ചിത്രം ശ്രദ്ധേയമായ മറ്റ് സിനിമകൾ
1973 ജയസുധ അരഞ്ചേത്രം അപൂർവ രാഗംഗൽ (1975), മന്നവൻ വന്തനാടി (1975), അലൈപായുതേ (2000)
1974 ശ്രീപ്രിയ മുരുകൻ കതിയ വാജി അഅത്തുകര അലമെലു (1977), ഇലമൈ ഒഒന്ജലദുകിരഥു (1978), നെഎയ? (1979)
1974 ശോഭ വൈറം അജിയാത്ത കൊളങ്കൽ (1979), പാസി (1979), മൂഡു പാനി (1980)
1976 ജയപ്രഡ മൻമാത ലീല നിനൈഥലെ ഇനിക്കുമ് (1979), എജ്ഹൈ ജഅഥി (1993), ദശാവതാരം (2008)
1976 ശ്രീദേവി മൂന്ദ്രു മുഡിച്ചു മൂന്ദ്രം പിരായ് (1982), 16 വയതിനൈൽ (1977), സിഗാപ്പു റോജക്കൽ (1978)
1978 ഗീത ബൈരവി കദമൈ കംനിയമ് കത്തുപഅദു (1987), പുധു പുധു അര്ഥന്ഗല് (1989), അജ്ഹഗന് (1991)
1978 സരിത തപ്പു തലങ്കൽ നെത്രിക്കംന് (1981), അഛമില്ലൈ അഛമില്ലൈ (1984), ജൂലി ഗണപതി (2003)
1978 രാധിക കിഷാക്കെ പോഗം റെയിൽ മൂന്ദ്രു മുഗം (1982), പൂന്തോട്ട കവാൽകരൻ (1988), കിഷാക്കു ചൈമൈൽ (1993)
1979 അംബിക സക്കലതി സാഗലകല വള്ളവൻ (1982), ശ്രീ ഭരത് (1986), വിക്രം (1986)
1979 സുമലത തിസായ് മരിയ പരവൈഗൽ മുറാട്ട് കാലായി (1980), കസുഗു (1986), ഒരു ഒഡായ് നാദിയഗിരത്തു (1983)

1980 കാലയളവ്

[തിരുത്തുക]
കുഷ്ബൂ
രേവതി
വർഷം പേര് അരങ്ങേറ്റ ചിത്രം ശ്രദ്ധേയമായ മറ്റു ചിത്രങ്ങൾ
1980 വിജയശാന്തി കല്ലുക്കുൾ ഈരം നെഞ്ചിലേ തുനിവിരുന്താൽ (1981), മന്നൻ (1992), ശ്രീ ബന്നാരി അമ്മൻ (2003)
1980 സിൽക്ക് സ്മിത വണ്ടിച്ചക്രം അലൈകൾ ഒൈവതില്ലൈ (1981),

സിൽക് സിൽക് സിൽക് (1983),

താലാട്ട് കേക്കുതമ്മ (1991)
1980 മാധവി പുതിയ തോരണങ്ങൾ തില്ലു മുല്ല് (1981), രാജാ പാർവൈ (1981), തമ്പിക്ക് എന്ത ഊര് (1984)
1980 മേനക രമയി വയസ്സുക്ക് വന്തുട്ട സാവിത്രി (1980), നെട്രിക്കൻ (1981), ഉറങ്കാത നിനൈവുകൾ (1983)
1980 അർച്ചന തായ് പൊങ്കൽ രെട്ടൈ വാൽ കുരുവി (1987), വീട് (1988), സീതകാതി (2018)
1980 സുഹാസിനി നെഞ്ചത്തെ കിള്ളാതെ പാലൈവാന ശോലൈ (1981), സിന്ധു ഭൈരവി (1985), മനതിൽ ഉരുതി വേണ്ടും (1987)
1980 ശോഭന മംഗള നായകി എനക്കുൾ ഒരുവൻ (1984), ശിവ (1989), ദളപതി (1991)
1981 രാധ അലൈകൾ ഒൈവതില്ലൈ ടിക്ക് ടിക്ക് ടിക്ക് (1981), തൂങ്കാതെ തമ്പി  തൂങ്കാതെ (1983), മുതൽ മരിയാതൈ (1985)
1983 രോഹിണി ഇലമൈ കാലങ്കൾ തന്ത് വിട്ടേൻ എന്നൈ (1991), മറുപടിയും (1993), മകളിർ മട്ടും (1994)
1983 രേവതി മൺ വാസനൈ മൗനരാഗം (1986), തേവർ മകൻ (1992), പവർ പാണ്ടി (2017)
1983 രമ്യ കൃഷ്ണൻ വെല്ലൈ മനസ്സ് പടയപ്പ (1999), പഞ്ചതന്തിരം (2002), ബാഹുബലി : ദ ബിഗിനിങ് (2015)
1983 ഭാനുപ്രിയ മെല്ല പേസുകൾ ചത്രിയൻ (1990), അഴകൻ (1991), അമരൻ (1992)
1983 ഉർവ്വശി മുന്താനൈ മുടിച്ച് മൈക്കിൾ മദനകാമരാജൻ (1990), മകളിർ മട്ടും (1994), ശിവ മനസ്സുക്കുലെ  ശക്തി (2009)
1984 മോനിഷ ഉണ്ണി പാവയാ (ലഘു ചലച്ചിത്രം) മൂൻരാവത് കാൻ (1993), ഉന്ന നെനച്ചേൻ  പാട്ടു പഠിച്ചേൻ (1992), പൂക്കൾ വിതും തൊട്ട് (1987)
1985 രഞ്ജിനി മുതൽ മരിയാതൈ കടലോര കവിതൈകൾ (1986), വെളിച്ചം (1987), ഉറിമൈ ഗീതം (1988)
1985 കൽപ്പന ചിന്നവീട് സിന്ധു നദിപൂ (1994), സതി ലീലാവതി (1995), ദം ദം ദം (2001)
1985 നദിയ മൊയ്തു പൂവേ പൂചൂടവാ ഉയിരേ ഉനക്കാക (1986), രാജാധി രാജ (1989), എം. കുമരൻ സൺ/ഒഫ് മഹാലക്ഷ്മി (2004)
1986 അമല മൈഥിലി എന്നൈ കാതലി അഗ്നി നച്ചത്തിരം (1988), സത്യ (1988), വെട്രി വിഴ (1989)
1986 രേഖ കടലോര കവിതൈകൾ പുന്നകൈ മന്നൻ (1986), എൻ ബൊമ്മക്കുട്ടി അമ്മാവുക്ക്  (1989), റോജാക്കൂട്ടം (2002)
1987 ശരണ്യ നായകൻ വണക്കം വാദ്യാരേ (1991), എൻ മകൻ (2006), തെൻമെർക്ക് പരുവകാട്ര് (2010)
1987 ശാന്തിപ്രിയ എങ്ക ഊരു പാട്ടുകാരൻ രായിലുക്ക് നേരമാച്ച് (1988), പൂവിഴി രാജ (1988), ചിറയിൽ പൂത്ത ചിന്നമലർ (1990)
1987 രൂപണി കൂലിക്കാരൻ മനിതൻ (1987), രാജ ചിന്ന റോജ (1989), മൈക്കിൾ മദനകാമരാജൻ (1990)
1988 നിരോഷ അഗ്നി നച്ചത്തിരം സൂറ സംഹാരം (1988), ഇനൈന്ത കൈകൾ (1990), വെട്രിപടികൾ (1991)
1988 ഗൗതമി ഗുരു ശിഷ്യൻ അപൂർവ്വ സഹോദരങ്ങൾ (1989), രാജ ചിന്ന റോജ (1989), Dയധർമ്മദുരൈ (1991)
1988 ഖുശ്‌ബു ധർമത്തിൻ തലൈവൻ ചിന്നത്തമ്പി (1991), നാട്ടാമൈ (1994), കോലങ്ങൾ (1995)
1989 കനക കരകാട്ടക്കാരൻ അതിശയപിറവി (1990), പെരിയകുടുംബം (1995), കട്ടപഞ്ചായത്ത് (1996)
1989 സിത്താര പുതു പുതു അർത്ഥങ്ങൾ പുതുവസന്തം (1990), അർച്ചന ഐ.എ.എസ് (1991), പടയപ്പ (1999)

1990 കാലയളവ്

[തിരുത്തുക]
ജ്യോതിക
പ്രമാണം:SIMRAN ACTOR.jpg
സിമ്രാൻ
മാധു
വർഷം പേര് അരങ്ങറ്റ ചിത്രം ശ്രദ്ധേയമായ മറ്റ് സിനിമകൾ
1990 മീന ഒരു പുതിയ കഥൈ അവ്വൈ ഷൺമുഖി (1996), ഭാരതി കണ്ണമ്മ (1997), റിഥം (2000)
1990 ആമണി പുതിയ കാട്രു ഇതുതാണ്ട സട്ടം (1992), ഹോണസ്റ്റ് രാജ് (1994), പുതയൽ (1997)
1990 ഈശ്വരി റാവു കവിതൈപാടും അലൈകൾ രാമൻ അബ്ദുള്ള (1997), വിരുമ്പുകിറേൻ (2002), കാലാ (2018)
1990 ഐശ്വര്യ ന്യായങ്ങൾ ജയിക്കട്ടും മീര (1992), എജമാൻ (1993), ആറ് (2005)
1990 ശിവരഞ്ജനി മിസ്റ്റർ ഭരത് തലൈവാസൽ (1992), കലൈഗ്നൻ (1993), വണ്ടിചോലൈ ചിന്നരാസ് (1994)
1990 ദിവ്യ ഭാരതി നിലാപെണ്ണേ വാലിഭൻ (1990), പോക്കിരി മാപ്പിലൈ (2006), ഇളം നെഞ്ചേ വാ (1993)
1991 മോഹിനി ഈരമാന റോജാവേ നാൻ പേസ നിനൈപതെല്ലാം (1993), വനജ ഗിരിജ (1994), ത്യാഗം (1996)
1991 സുകന്യ പുതു നെല്ല് പുതു നാത് വാൾട്ടർ വെട്രിവേൽ (1993), വണ്ടിചോലൈ ചിന്നരാസ് (1994), ഇന്ത്യൻ (1996)
1991 കസ്തൂരി ആത്ത ഉൻ കോയിലിലെ അമൈതി പടൈ (1994), ഇന്ത്യൻ (1996), കാതൽ കവിതൈ (1998)
1991 മാധു അഴകൻ റോജ (1991), ജെൻറിൽമാൻ (1993), മിസ്റ്റർ റോമിയോ (1996)
1991 ഹീര രാജഗോപാൽ ഇദയം നീ പാതി നാൻ പാതി (1991), തിരുടാ തിരുടാ (1993), കാതൽ കോട്ടൈ (1996)
1992 റോജ ചെമ്പരുത്തി ഇന്ദു (1994), വീര (1994), ഉന്നിടത്തിൽ എന്നൈ കണ്ടുതേൻ (1998)
1992 രഞ്ജിത നാടോടി തെന്ട്രൽ വാൾട്ടർ വെട്രിവേൽ (1993), ജയ്ഹിന്ദ് (1994), കർണ (1995)
1993 സൗന്ദര്യ പൊന്നുമണി കാതലാ കാതലാ (1998), പടയപ്പ (1999), ചൊക്കാ തങ്കം (2003)
1993 സംഘവി അമരാവതി കോയമ്പത്തൂർ മാപ്പിലൈ (1996), പോർക്കാലം (1997), നിലാവേ വാ (1998)
1993 രംഭ ഉഴവൻ ഉള്ളത്തൈ അള്ളിത്താ (1996), അരുണാചലം (1997), കാതലാ കാതലാ (1998)
1994 നഗ്മ കാതലൻ ബാഷാ (1995), ലൗ ബേർഡ്സ് (1996), പിസ്ത (1997)
1994 സംഗീത സരിഗമപധനി പുല്ലാക്കുട്ടിക്കാരൻ (1995), പൂവേ ഉനക്കാക (1996), പൊങ്കലോ പൊങ്കൽ (1997)
1994 രാജശ്രീ കറുത്തമ്മ നീലക്കുയിൽ' (1995), അമ്മൻ കോവിൽ വാസലിലേ (1996), സേതു (1999)
1995 മനീഷ കൊയ്‌രാള ബോംബെ ഇന്ത്യൻ (1996), മുതൽവൻ (1999), ബാബ (2002)
1995 സുവലക്ഷമി ആസൈ Gokulathil Seethai (1996), Love Today (1997), En Aasai Rasave (1998)
1995 ദേവയാനി തൊട്ടാ ചിനുങ്ങി കാതൽ കോട്ടൈ (1996), ഭാരതി (2000), അഴകി (2002)
1996 മന്ത്ര പ്രിയം ലൗ ടുഡെ (1997), പെരിയ ഇടത്ത് മാപ്പിലൈ' (1997), രെട്ടൈ ജഡൈ വയസ്സ് (1997)
1996 തബ്ബു കാതൽ ദേശം ഇരുവർ (2007), കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ (2000), സ്നേഗിതിയേ (2000)
1996 കൗസല്യ കാലമെല്ലാം കാതൽ വാഴ്ക നേരുക്കു നേർ (1997), പൂവേലി (1998), വാനത്തൈപോല (2000)
1997 ഐശ്വര്യ റായ് ഇരുവർ ജീൻസ് (1998), കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ' (2000), രാവണൻ (2010)
1997 സിമ്രൻ വി.ഐ.പി. വാലി (1999), കന്നത്തിൽ മുത്തമിട്ടാൽ (2002), വാരണം ആയിരം (2008)
1998 സംഗീത ഭഗവത് സിങ്ങ് പിതാമകൻ (2003), ധനം (2008), മന്മതൻ അമ്പ് (2010)
1998 വിജയലക്ഷ്മി പൂന്തോട്ടം ഫ്രണ്ട്സ് (2001), യെസ് മാഡം (2003), ബോസ് എങ്കിര ഭാസ്കരൻ (2010)
1998 ഇഷ കോപികർ കാതൽ കവിതൈ എൻ ശ്വാസകാട്രേ (1999), നെഞ്ചിനിലെ (1999), നരസിംഹ (2001)
1998 ശാലിനി കാതലുക്കു മരിയാതൈ അമർക്കളം (1999), കണ്ണുക്കുൾ നിലവ് (2000), അലൈപായുതേ (2000)
1999 ലൈല കല്ലഴകർ നന്ദാ (2001), പിതാമകൻ (2003), കണ്ടനാൾ മുതൽ (2005)
1999 ജ്യോതിക വാലി ഖുശി (2000), ചന്ദ്രമുഖി (2005), Mozhi (2007)
1999 മാളവിക ഉന്നൈ തേടി റോജാവനം (1999), വെട്രി കൊടി കാറ്റ് (2000), ചന്ദ്രമുഖി (2005)
1999 മുംതാസ് മോനിഷ എൻ മൊണാലിസ ഖുഷി (2000), ചോക്ലേറ്റ് (2001), ലണ്ടൻ (2005)

2000 കാലയളവ്

[തിരുത്തുക]
അസിൻ
ശ്രിയ ശരൺ
ത്രിഷ
കാജൽ അഗർവാൾ
തമന്ന ഭാട്ടിയ
വർഷം പേര് അരങ്ങറ്റ ചിത്രം ശ്രദ്ധേയമായ മറ്റു സിനിമകൾ
2000 പൂജ കുമാർ കാതൽ റോജാവേ വിശ്വരൂപം(2013), ഉത്തമ വില്ലൻ (2015), മീൻ കുഴമ്പും മൺപാനയും (2016)
2000 അഭിരാമി വാനവിൽ സമുദ്ദിരം (2001), വിരുമാണ്ടി (2004), 36 വയതിനിലേ (2015)
2000 സ്നേഹ എന്നവളേ വിരുമ്പുകിറേൻ (2002), പിരിവോം സന്തിപ്പോം (2008), പാർത്ഥിബൻ കനവ് (2003)
2001 മോണിക്ക ലൗ ചാനൽ ഭഗവതി (2002), ഇംസൈ അറസൻ 23ാം പുലികേസി (2006), അ ആ ഇ ഈ (2009)
2001 റീമ സെൻ മിന്നലെ രെണ്ട് (2006), തിമിര് (2006), ആയിരത്തിൽ ഒരുവൻ (2010)
2001 മൊനൽ നവാൽ ബദ്രി പാർവൈ ഒണട്ര് പോതുമേ (2001), സമുദ്ദിരം (2001), പേസാത കണ്ണും പേസുമേ (2002)
2002 കിരൺ റാത്തോഡ് ജെമിനി അൻപേ ശിവം (2003), വിന്നർ (2003), ആമ്പള (2016)
2002 മീര ജാസ്മിൻ റൺ ആയ്ത എഴുത്ത് (2004), കസ്തൂരിമാൻ (2005), സണ്ടകോഴി (2005)
2002 ഗജല എഴുമലൈ റാം (2005), എൻ മകൻ (2006), ദുറൈ (2008)
2002 തൃഷ മൗനം പേസിയതേ അഭിയും നാനും (2008), വിണ്ണൈത്താണ്ടി വരുവായ (2010), എണ്ടെട്രും പുന്നകൈ (2013)
2002 പ്രിയങ്ക ദ്രിയേതി രാജ്ജിയം കാതൽ സഡുകുടു (2003), ജനനം (2004), രാജ (2002)
2003 ഷെറിൻ തുല്ലുവതോ ഇളമൈ വിസിൽ (2003), ഉർച്ചകം (2007), നൻപൻഡാ (2015)
2003 സദ ജയം അന്നിയൻ (2005), ഉന്നാലെ ഉന്നാലെ (2007), ടോർച്ച് ലൈറ്റ് (2018)
2003 സോണിയ അഗർവാൾ കാതൽ കൊണ്ടേൻ 7ജി റയിൻബോ കോളനി (2004), പുതുപ്പേട്ടൈ (2006), തനിമൈ (2019)
2003 ജെനീലിയ ഡിസൂസ ബോയ്സ് സച്ചിൻ (2005), സന്തോഷ് സുബ്രഹ്മണ്യം (2008), ഉത്തമപുത്തിരൻ (2010)
2003 പൂജ ജയ് ജയ് ഉള്ളം കേക്കുമേ (2005), നാൻ കടവുൾ (2009), വിടിയും മുൻ  (2013)
2003 ഛായ സിങ്ങ് തിരുടാ തിരുടി
2003 ശ്രിയ ശരൺ എനക്ക് 20 ഉനക്ക് 18
2004 നമിത എങ്കൾ അണ്ണ
2004 ദിവ്യ സ്പന്ദന കുത്ത്
2004 പ്രിയാമണി കങ്കലാൽ കൈതുസൈ
2004 മധുമിത കുടൈക്കുൾ മഴൈ
2004 ഗോപിക ഓട്ടോഗ്രാഫ്
2004 സന്ധ്യ കാതൽ
2004 അസിൻ എം. കുമരൻ സൺ.ഒഫ് മഹാലക്ഷ്മി ഗജിനി (2005), വരലാരു (2006), പോക്കിരി (2007)
2005 നയൻതാര അയ്യ ആദവൻ (2009), രാജ റാണി (2013), തനി ഒരുവൻ (2015)
2005 രമ്യ നമ്പീശൻ ഒരു നാൾ ഒരു കനവ്
2005 റായ് ലക്ഷ്മി കർക്ക കസദര
2006 ഭാവന ചിത്തിരം പേസുതടി
2006 വേദിക മദ്രാസി
2006 തമന്ന ഭാട്ടിയ കേഡി അയൻ (2009), പൈയ്യ (2010), സുരാ (2010), സിറുതൈ (2011), വീരം (2014), ദേവി (2016), സ്കെച്ച് (2018), ജയിലർ (2023)
2006 വസുന്തര കഷ്യപ് വട്ടരം
2006 അനുഷ്ക ഷെട്ടി രെണ്ട് വേട്ടൈക്കാരൻ (2009), സിങ്കം (2010), ദൈവതിരുമകൾ (2011)
2006 റെഗിന കസ്സെണ്ട്ര അഴകിയ അസുര
2007 ആൻഡ്രിയ ജെർമിയ പച്ചൈകിളി മുത്തുച്ചരം
2007 വിജയലക്ഷ്മി ചെന്നൈ 600028
2007 അഞ്ജലി കാട്രത് തമിഴ്
2007 അദിതി റാവു ഹൈദരി ശ്രിങ്കാരം
2008 കാജൽ അഗർവാൾ പഴനി നാൻ മഹാൻ അല്ല (2010), മാട്രാൻ (2012), തുപ്പാക്കി (2013)
2008 ഷംന കാസിം മുനിയാണ്ടി വിളങ്ങിയാൽ മൂണ്ട്രാമാണ്ട്
2008 സ്വാതി റെഡ്ഡി സുബ്രഹ്മണ്യപുരം
2008 പിയ ബാജ്പേയ് പൊയ് സൊല്ല പോരോം
2008 സുനൈന കാതലിൽ വിഴുതേൻ
2008 സമീര റെഡ്ഡി വാരണം ആയിരം
2008 പാർവ്വി പൂ
2008 പൂനം ബജ്‌വ സെവൽ
2009 പ്രിയ ആനന്ദ് വാമനൻ
2009 സായ് ധൻഷിക പേരൻമയ്

2010 കാലയളവ്

[തിരുത്തുക]
സാമന്ത അക്കിനേനി
പ്രമാണം:Vani Bhojan At Success Meet 2020.jpg
വാണി ഭോജൻ
കീർത്തി സുരേഷ്
ശ്രുതി ഹസ്സൻ
വർഷം പേര് അരങ്ങറ്റ ചിത്രം ശ്രദ്ധേയമായ മറ്റ് സിനിമകൾ
2010 അമല പോൾ വീരശേഖരൻ മൈന (2010), കാതലിൽ സൊതപ്പുവത് യെപ്പടി (2012), ആടൈ (2019)
2010 ഐശ്വര്യ രാജേഷ് നീതാന അവൻ കാക്കാ മുട്ടൈ (2015), ധർമ്മ ദുരൈ (2016), കാണാ (2018)
2010 സഞ്ജിത ഷെട്ടി അഴുക്കൻ അഴുകിരൻ സുത്ക്കവും (2013), പിസ്സ II: വില്ല (2013), റം (2017)
2010 സമന്താ വിണ്ണൈതാണ്ടി വരുവായ നീതാനെ എൻ പൊൻവസന്തം (2013), കത്തി (2014), യൂ ടേൺ (2018)
2010 ഓവിയ കളവാണി കലകലപ്പ് (2012), യാമിരുക്ക ഭയമൈ (2014), 90എംഎൽ (2019)
2010 എമി ജാക്സൺ മട്രാസപ്പട്ടിണം (2015), തെരി (2016), 2.0 (2018)
2010 ചാന്ദിനി തമിൽരസൻ സിദ്ദൂ +2
2010 സൃഷ്ടി കാതലാകി
2011 താപ്സി പന്നു ആടുകളം
2011 ഹൻസിക മോട്‌വാനി മാപ്പിലൈ ഒരു കൽ ഒരു കണ്ണാടി (2012),
2011 ജനനി അയ്യർ അവൻ ഇവൻ
2011 പ്രണിത ഉദയൻ
2011 നിത്യ മേനോൻ നൂട്രെൺപത് കാഞ്ചന 2 (2015), ഓ കാതൽ കൺമണി (2015), മെർസൽ (2017)
2011 ശ്രുതി ഹാസൻ ഏഴാം അറിവ് 3 (2012), പുലി (2015), വേതാളം (2015)
2011 രാകുൽ പ്രീത് സിങ് യുവൻ യെന്നമോ യേതോ (2014), തീരൻ അധികാരം ഒൻട്ര് (2017), എൻ ജി കെ (2019)
2012 ഇലീന ഡിക്രൂസ് നൻപൻ
2012 രാധികാ ആപ്തേ ധോണി ഓൾ ഇൻ ഓൾ അഴകുരാജ (2013), വെട്രിസെൽവൻ (2014), കബാലി (2016)
2012 നന്ദിത ശ്വേത അട്ടകത്തി
2012 ഗായത്രി 18 വയസ്സ്
2012 ലക്ഷ്മി മേനോൻ സുന്ദരപാണ്ടിയൻ
2012 വരലക്ഷ്മി ശരത്കുമാർ പോടാ പേടി
2012 മഹിമ നമ്പ്യാർ സട്ടൈ
2013 നസ്രിയ നസീം നേരം
2013 ശ്രീ ദിവ്യ വരുത്തപ്പടാത വാലിബർ സഘം
2013 നിവേദ തോമസ് നവീന സരസ്വതി ശപഥം
2014 കാതറിൻ ട്രീസ മട്രാസ്
2015 നിക്കി ഗൽറാണി ഡാർലിങ്
2015 കീർത്തി സുരേഷ് ഇതു എന്ന മായം
2016 നിവേത പെദുരാജ് ഒരുനാൾ കൂത്ത്
2016 റിതിക സിങ് ഇരുതി സുട്ര്
2017 പ്രിയ ഭവാനി ശങ്കർ മെയാത മൻ
2017 സയ്യഷ വനമകൻ
2017 അനു ഇമ്മാനുവേൽ തുപ്പറിവാളൻ
2017 അക്ഷര ഹാസൻ വിവേകം
2018 റാഷി ഖന്ന ഇമൈക്കാ നൊടികൾ
2019 മേഘ ആകാശ് പേട്ട
2019 മാളവിക മോഹനൻ പേട്ട പേട്ട (2019), മാസ്റ്റർ (2020)
2020 വാണി ഭോജൻ ഓ മൈ കടവുളേ