പന്തൽമരം (Meiogyne ramarowii)
ദൃശ്യരൂപം
പന്തൽമരം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | Meiogyne ramarowii
|
Binomial name | |
Meiogyne ramarowii | |
Synonyms | |
പര്യായം theplantlist.org - ൽ നിന്നും |
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുവൃക്ഷമാണ് പന്തൽമരം. (ശാസ്ത്രീയനാമം: Meiogyne ramarowii). 6 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം 300 മീറ്റർ മുതൽ 1200 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണുന്നു. | image = പന്തൽമരത്തിന്റെ_പൂവ്.jpg [1]
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-07-14.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![](http://upload.wikimedia.org/wikipedia/commons/thumb/d/df/Wikispecies-logo.svg/34px-Wikispecies-logo.svg.png)
വിക്കിസ്പീഷിസിൽ Meiogyne ramarowii എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
![](http://upload.wikimedia.org/wikipedia/commons/thumb/4/4a/Commons-logo.svg/30px-Commons-logo.svg.png)
Meiogyne ramarowii എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.