പുന്നപ്പൈൻ
ദൃശ്യരൂപം
പുന്നപ്പൈൻ | |
---|---|
പുന്നപ്പൈൻ, ശബരിമലയിൽ നിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. polyanthum
|
Binomial name | |
Calophyllum polyanthum | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
35 മീറ്ററോളം[1] ഉയരത്തിൽ വളരുന്ന വന്മരമാണ് പുന്നപ്പൈൻ. (ശാസ്ത്രീയനാമം: Calophyllum polyanthum). മലമ്പുന്ന, പുന്നപ്പ, കാട്ടുപുന്ന എന്നെല്ലാം അറിയപ്പെടുന്നു. പത്തേമാരിക്ക് പായ്മരമായി പണ്ട് ഈ മരം ഉപയോഗിച്ചിരുന്നു. പുന്നമരത്തോട് നല്ല സാമ്യമുണ്ട്. ഇതിന്റെ കുരുവിൽ നിന്നും എണ്ണ എടുക്കാം. ഭാരവും ഈടുമുള്ള തടിക്ക് നല്ല കടുപ്പവുമുണ്ട്. പശ്ചിമഘട്ടത്തിൽ ധാരാളമായി വളരുന്നുണ്ട്. കായ ഭക്ഷ്യയോഗ്യമാണെന്ന് ഇവിടെ [2] കാണുന്നു. കാട്ടുപുന്ന ഏഷ്യയിലെ പല രാജ്യങ്ങളിലും കണ്ടുവരുന്നു[3].
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2012-11-05.
- ↑ http://pilikula.com/index.php?slno=50&pg=77[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.efloras.org/florataxon.aspx?flora_id=2&taxon_id=200014167
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- പുന്നപ്പൈനിന്റെ കുരുവിൽനിന്നും വേർതിരിച്ചെടുത്ത സംയുക്തങ്ങളെപ്പറ്റി
- വിത്തിൽ നിന്നും വേർതിരിച്ചെടുത്ത 3 ആസിഡുകളെപ്പറ്റി Archived 2016-03-05 at the Wayback Machine.
- http://europepmc.org/abstract/CBA/599797/reload=0;jsessionid=nqpFMoMBOkRYzq0nj95R.4[പ്രവർത്തിക്കാത്ത കണ്ണി]