മലയാള സാഹിത്യകാരന്മാരുടെ പട്ടിക
ദൃശ്യരൂപം
പദ്യസാഹിത്യം
[തിരുത്തുക]- നിരണം കവികൾ
- ചെറുശ്ശേരി നമ്പൂതിരി
- തുഞ്ചത്ത് എഴുത്തച്ഛൻ
- പൂന്താനം നമ്പൂതിരി
- കോട്ടയത്തു തമ്പുരാൻ
- ഉണ്ണായി വാര്യർ
- കുഞ്ചൻ നമ്പ്യാർ
- ഇരയിമ്മൻ തമ്പി
- കേരളവർമ്മ വലിയ കോയിത്തമ്പുരാൻ
- കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
- വെൺമണി അച്ഛൻ നമ്പൂതിരി
- വെണ്മണി വിഷ്ണു നമ്പൂതിരിപ്പാട്
- വെൺമണിമഹൻ നമ്പൂതിരി
- എ.ആർ. രാജരാജവർമ്മ
- വി.സി. ബാലകൃഷ്ണപ്പണിക്കർ
- കെ.സി. കേശവപിള്ള (1868-1914)
- കട്ടക്കയം ചെറിയാൻ മാപ്പിള
- കുമാരനാശാൻ (1873-1924)
- ഉള്ളൂർ പരമേശ്വരയ്യർ (1877-1949)
- വള്ളത്തോൾ നാരായണമേനോൻ (1878-1958)
- പണ്ഡിറ്റ് കെ.പി. കറുപ്പൻ(1885-1938)
ആധുനിക കവികൾ
[തിരുത്തുക]- കുറ്റിപ്പുറം കേശവൻ നായർ (1883-1959)
- നാലപ്പാട്ട് നാരായണ മേനോൻ (1887-1955)
- ജി ശങ്കരക്കുറുപ്പ് (1900-1978)
- പി. കുഞ്ഞിരാമൻ നായർ (1906-1978)
- പാലാ നാരായണൻ നായർ ( 1911-2007)
- ബാലാമണിയമ്മ
- കടത്തനാട്ട് മാധവിയമ്മ
- മേരിജോൺ കൂത്താട്ടുകുളം
- മേരി ജോൺ തോട്ടം (സിസ്റ്റർ മേരി ബനീഞ്ജ)
- ഇടപ്പള്ളി രാഘവൻ പിള്ള (1909-1936)
- ചങ്ങമ്പുഴ കൃഷ്ണപിള്ള (1911-1948)
- വൈലോപ്പിള്ളി ശ്രീധരമേനോൻ (1911-1985)
- ഇടശ്ശേരി ഗോവിന്ദൻ നായർ
- എൻ.വി. കൃഷ്ണവാരിയർ
- തിരുനല്ലൂർ കരുണാകരൻ
- വയലാർ രാമവർമ്മ
- പി. ഭാസ്കരൻ
- ഒ.എൻ.വി. കുറുപ്പ്
- പുനലൂർ ബാലൻ
- സുഗതകുമാരി
- വിഷ്ണുനാരായണൻ നമ്പൂതിരി
- ഒളപ്പമണ്ണ സുബ്രമണ്യൻ നമ്പൂതിരി
- അക്കിത്തം അച്ച്യുതൻ നമ്പൂതിരി
- എം.ഗോവിന്ദൻ
- എൻ.എൻ. കക്കാട്
- വി.ടി. കുമാരൻ
- കടമ്മനിട്ട രാമകൃഷ്ണൻ
- അയ്യപ്പപ്പണിക്കർ
- എസ്. രമേശൻ നായർ
- ആറ്റൂർ രവിവർമ്മ
- സച്ചിദാനന്ദൻ
- എം.എൻ. പാലൂർ
- ഡി. വിനയചന്ദ്രൻ
- ബാലചന്ദ്രൻ ചുള്ളിക്കാട്
- വിജയലക്ഷ്മി
- മധുസൂദനൻ നായർ
- കുഞ്ഞുണ്ണി മാഷ്
- മുല്ലനേഴി
ഉത്തരാധുനിക കവികൾ
[തിരുത്തുക]- എ. അയ്യപ്പൻ
- കുരീപ്പുഴ ശ്രീകുമാർ
- കല്പറ്റ നാരായണൻ
- ടി.പി. രാജീവൻ
- അൻവർ അലി
- പി. രാമൻ
- പി.പി. രാമചന്ദ്രൻ
- റഫീക്ക് അഹമ്മദ്
- വി.എം. ഗിരിജ
- കുഴൂർ വിൽസൺ
- ഒ.എസ്. ഉണ്ണികൃഷ്ണൻ
- കവിത ബാലകൃഷ്ണൻ
- സതീഷ് കളത്തിൽ
- സംപ്രീത
- സിന്ധു കെ. വി.
- വി.ജി. തമ്പി
- മുരുകൻ കാട്ടാക്കട
- മോഹനകൃഷ്ണൻ കാലടി
- എ.സി. ശ്രീഹരി
- വീരാൻകുട്ടി
- എം.എസ്. ബനേഷ്
- പവിത്രൻ തീക്കുനി
- വിനോദ് വൈശാഖി
- പി.എ. അനീഷ്
- എം.ബി.മനോജ്
- മനോജ്.കെ.സി.പന്തളം
ഗദ്യസാഹിത്യം
[തിരുത്തുക]19-ആം ശതകം
- അപ്പു നെടുങ്ങാടി (1860-1933)
- ഒ. ചന്തു മേനോൻ (1847-1900)
- സി.വി. രാമൻ പിള്ള (1858-1922)
- തേലപ്പുറത്ത് നാരായണനമ്പി (1876-1924)
ആധുനികം
[തിരുത്തുക]- കാരൂർ നീലകണ്ഠപ്പിള്ള (1898-1974)
- പി. കേശവദേവ് (1904-1983)
- ഇളംകുളം കുഞ്ഞൻപിള്ള (1904-1973)
- പൊൻകുന്നം വർക്കി (ജ. 1908)
- വൈക്കം മുഹമ്മദ് ബഷീർ (1912-1994)
- എസ്.കെ. പൊറ്റെക്കാട്ട് (1913-1982)
- തകഴി ശിവശങ്കരപിള്ള (1914 -1999)
- പി.സി. കുട്ടികൃഷ്ണൻ (ഉറൂബ്) (1915-1979)
- ലളിതാംബിക അന്തർജ്ജനം (1909-1987)
- കെ. സരസ്വതി അമ്മ (1919-1974)
- വി.ടി. ഭട്ടതിരിപ്പാട്(1896-1982)
- പി.സി.ഗോപാലൻ (നന്തനാർ)
- എം.ടി. വാസുദേവൻ നായർ
- കമലാദാസ് (മാധവിക്കുട്ടി)(1934-2009)
- പാറപ്പുറത്ത്
- കെ.സുരേന്ദ്രൻ
- കോവിലൻ
- മുട്ടത്തുവർക്കി
- ഒ.വി. വിജയൻ (1930-2005)
- കാക്കനാടൻ
- എം. മുകുന്ദൻ
- ആനന്ദ്
- വി.കെ.എൻ (1932-2004)
- എം. പി. നാരായണപിള്ള
- പട്ടത്തുവിള കരുണാകരൻ
- വി.പി. ശിവകുമാർ
- സക്കറിയ
- എൻ.എസ്. മാധവൻ
- മേതിൽ രാധാകൃഷ്ണൻ
- കെ.പി.നിർമ്മൽകുമാർ
- ടി.വി. കൊച്ചുബാവ (1955-1999)
- സേതു
- വിലാസിനി
- അക്ബർ കക്കട്ടിൽ
- ജോർജ് ഓണക്കൂർ
ഉത്തരാധുനിക കഥാകൃത്തുക്കൾ
[തിരുത്തുക]- ടി.വി. കൊച്ചുബാവ (1955-1999)
- ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്
- പി.കെ. പാറക്കടവ്
- സുഭാഷ് ചന്ദ്രൻ
- സന്തോഷ് ഏച്ചിക്കാനം
- ബി. മുരളി
- സിതാര. എസ്.
- ഇ. സന്തോഷ് കുമാർ
- പ്രിയ എ.എസ്.
- വി.ആർ. സുധീഷ്
- പി.വി. ഷാജികുമാർ
- വി.എം. ദേവദാസ്
- ടി.പി. വേണുഗോപാലൻ
- കെ.ആർ. മീര
- സുസ്മേഷ് ചന്ത്രോത്ത്
- ചന്ദ്രമതി
- സി.എസ്. ചന്ദ്രിക
- ഇന്ദു മേനോൻ
- ജേക്കബ് എബ്രഹാം
- എ സജികുമാർ
ഉത്തരാധുനിക നിരൂപകർ
[തിരുത്തുക]സാഹിത്യ വിമർശം
[തിരുത്തുക]- കേരളവർമ്മ വലിയകോയിത്തമ്പുരാൻ
- എ.ആർ. രാജരാജ വർമ്മ (1863-1918)
- സി.പി. അച്യുതമേനോൻ
- സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള
- എ. ബാലകൃഷണപിള്ള(കേസരി) (1889-1960)
- ജോസഫ് മുണ്ടശ്ശേരി (1901-1977)
- കുട്ടികൃഷ്ണമാരാര് (1900-1973)
- എം.പി. പോൾ
- എം.പി. ശങ്കുണ്ണി നായർ
- എസ്. ഗുപ്തൻ നായർ
- കെ. ദാമോദരൻ
- പി.കെ. ബാലകൃഷ്ണൻ
- സുകുമാർ അഴീക്കോട്
- എം. കൃഷ്ണൻ നായർ (1923-2006)
- എം. ലീലാവതി
- വി. രാജകൃഷ്ണൻ
- ആർ.നരേന്ദ്രപ്രസാദ്
- ബി. രാജീവൻ
- കെ.പി. അപ്പൻ
- ആഷാ മേനോൻ
- വി.സി.ശ്രീജൻ
- എം. തോമസ് മാത്യു
- എം. എൻ. വിജയൻ
- രഘുനാഥൻ പറളി
- ബാലചന്ദ്രൻ വടക്കേടത്ത്
- പി കെ രാജശേഖരൻ
- എസ്. ശാരദക്കുട്ടി
- ഇ പി രാജഗോപാലൻ
ചലച്ചിത്ര നിരൂപണം
[തിരുത്തുക]വിവർത്തനം
[തിരുത്തുക]- രവിവർമ്മ
- എം.എൻ. സത്യാർത്ഥി
- വി. ബാലകൃഷ്ണൻ (1932 – 2004)
- ആർ. ലീലാദേവി (1932 – 1998)
- പുതുപ്പള്ളി രാഘവൻ
- ലീലാ സർക്കാർ
- ഗോപാലകൃഷണൻ
- ഓമന
- ടി.ഡി.രാമകൃഷ്ണൻ
- രഘുനാഥൻ പറളി
- എം. പി. സദാശിവൻ
വ്യാകരണം/ഭാഷാശാസ്ത്രം
[തിരുത്തുക]- വൈക്കത്തു പാച്ചുമൂത്തത്
- ജോർജ്ജ് മാത്തൻ
- ശേഷഗിരിപ്രഭു
- കെ. ഗോദവർമ്മ
- സി.എൽ. ആന്റണി
- കെ.എം. പ്രഭാകരവാര്യർ
- സി.വി. വാസുദേവൻ ഭട്ടതിരി
- ഇ.വി.എൻ. നമ്പൂതിരി
- വി.ആർ. പ്രബോധചന്ദ്രൻ നായർ
- ടി.ബി. വേണുഗോപാലപ്പണിക്കർ
- വി.കെ. ഹരിഹരനുണ്ണിത്താൻ